India
- Jul- 2019 -16 July
ഇന്ത്യക്കെതിരെ പ്രവർത്തിക്കാൻ തമിഴ്നാട്ടില്‍ ഭീകര സംഘടന രൂപീകരിക്കാനായി സൗദിയില്‍ പണം ശേഖരിച്ച 14 പേര് പിടിയില്‍
ചെന്നൈ: തമിഴ്നാട്ടില്‍ അന്‍സാറുള്ളയെന്ന ഭീകര സംഘടനയുടെ യൂണിറ്റുണ്ടാക്കാന്‍ ശ്രമിച്ച 14 പേരെ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) അറസ്റ്റ് ചെയ്തു. സൗദി അറേബ്യയില്‍ ആയിരുന്ന ഇവരെ അവിടെ നിന്ന്…
Read More » - 16 July
നാല് നില കെട്ടിടം തകർന്ന് വീണ് അപകടം : മരണസംഖ്യ ഉയരുന്നു
മുംബൈ : കെട്ടിടം തകർന്ന് വീണ് മരിച്ചവരുടെ എണ്ണം ഏഴായി.മുംബൈയിലെ ഡോംഗ്രിയിലുള്ള കേസര്‍ബായി എന്ന നാല് നില കെട്ടിടമാണ് ഇന്ന് തകർന്നു വീണത്. 8പേർക്ക് പരിക്കേറ്റു. നാലുപേരുടെ…
Read More » - 16 July
പാകിസ്ഥാന്റെ പണം കൊണ്ട് ആഡംബര ജീവിതം , അന്യന്റെ മക്കളെ ജിഹാദിന് വിട്ട് സ്വന്തം മക്കളെ ആസ്ട്രേലിയയിലും യൂറോപ്പിലും അയച്ചു പഠനവും ജോലിയും നൽകുന്ന വിഘടന വാദി നേതാക്കൾ
ശ്രീനഗർ : വിഘടനവാദി നേതാക്കൾ പാകിസ്ഥാൻ കൊടുക്കുന്ന പണം ഉപയോഗിച്ചു ഭീകരപ്രവർത്തനത്തിനൊപ്പം ആഡംബര ജീവിതത്തിനും ഉപയോഗിക്കുന്നതായി റിപ്പോർട്ട്. സ്വന്തം മക്കളെയും ബന്ധുക്കളേയും ഇന്ത്യക്ക് പുറത്തേക്ക് പഠനത്തിനും താമസത്തിനും…
Read More » - 16 July
പാര്‍ലമന്റ് സമ്മേളനത്തില്‍ പങ്കെടുക്കാതെ മുങ്ങുന്ന നേതാക്കന്മാർക്ക് പൂട്ടിടാൻ പ്രധാനമന്ത്രി നരേന്ദ്രമോദി, ദിവസവും വൈകീട്ട് പട്ടിക കൈമാറാന്‍ നിര്‍ദേശം
ന്യൂദല്‍ഹി : പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാതെ മുങ്ങുന്ന എംപിമാര്‍ക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്റ് യോഗത്തില്‍ പങ്കെടുക്കാതെ ഉഴപ്പുന്ന നേതാക്കളുടെ പട്ടിക ഓരോ ദിവസവും വൈകുന്നേരം…
Read More » - 16 July
‘വ്യക്തിഹത്യയിലൂടെ മനസ് തകര്‍ക്കാനുള്ള ശ്രമത്തില്‍ തളര്‍ന്ന് പോകരുത്’ ആന്തൂരിൽ ആത്മഹത്യ ചെയ്ത സാജന്റെ ഭാര്യ ബീനയ്ക്ക് പിന്തുണയുമായി കെ കെ രമ
കണ്ണൂര്‍: ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഭാര്യ ബീനയ്ക്ക് പിന്തുണയുമായി കെ.കെ.രമ. തനിക്കും കുടുംബത്തിനുമെതിരെ സിപിഎം വ്യാജപ്രചാരണം നടത്തുന്നതായും കുട്ടികളേയും കൊണ്ട് ആത്മഹത്യ ചെയ്യേണ്ട…
Read More » - 16 July
ഹിന്ദു ജനസംഖ്യ കേരളത്തില്‍ വര്‍ഷം തോറും കുറഞ്ഞുവരികയാണ്, സത്യം പറഞ്ഞാലെങ്ങനെ വര്‍ഗ്ഗീയമാകും? സെൻകുമാറിന്റെ പ്രതികരണം
സത്യം പൊതുജനത്തെ അറിയിക്കുന്നവനെ വര്‍ഗ്ഗീയവാദിയായ ചിത്രീകരിക്കുകയാണെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. ഹിന്ദു ജനസംഖ്യ കേരളത്തില്‍ വര്‍ഷം തോറും കുറഞ്ഞുവരികയാണ് എന്ന് സത്യമാണ്. സത്യം പറഞ്ഞാല്‍ അത്…
Read More » - 16 July
ക്ഷേത്രത്തില്‍ സ്ത്രീയുള്‍പ്പെടെ മൂന്നുപേരുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍
അനന്തപുര്‍: ക്ഷേത്രത്തില്‍ സ്ത്രീയുള്‍പ്പെടെ മൂന്ന് പേരുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍. നരബലിയുടെ ഭാഗമായാണ് കൊലപാതകങ്ങള്‍ നടന്നതെന്നാണ് പ്രാഥമിക നിഗമനം. ആന്ധ്രപ്രദേശിലെ അനന്തപുര്‍ ജില്ലയിലെ കോര്‍ത്തിക്കോട്ട ഗ്രാമത്തിലെ ക്ഷേത്രത്തിലാണ്…
Read More » - 16 July
കര്‍ണാടകയിലെ വിമത എംഎല്‍എമാരുടെ ഹർജിയിൽ വിധി നാളെ
ന്യൂ ഡൽഹി : കർണാടകയിൽ വിമത എംഎല്‍എമാർ നൽകിയ ഹർജിയിൽ സുപ്രീം കോടതി നാളെ രാവിലെ 10.30നു വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ്യാണ് ഹര്‍ജി…
Read More » - 16 July
വളരെ നേര്‍ത്ത കയറുകളില്‍ പിടിച്ച് തൂങ്ങി പുഴ കടക്കുന്ന സ്ത്രീകൾ; പഴി വാങ്ങി കോൺഗ്രസ്
വളരെ നേര്‍ത്ത കയറുകളില്‍ പിടിച്ച് തൂങ്ങി സ്ത്രീകൾ പുഴ കടക്കുന്ന വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. മധ്യപ്രദേശിലെ ദേവാസിലെ സോങ്കച്ച് തെഹ്ശീലിലാണ് സംഭവം. സ്ത്രീകളില്‍ ഒരാള്‍ കൈയില്‍ വെള്ളവും…
Read More » - 16 July
എംപിമാര്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ദില്ലി: എംപിമാര്‍ രാഷ്ട്രീയത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ പൊതുജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കണമെന്ന് ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) പാര്‍ലമെന്റ് യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. എംപിമാര്‍ അവരുടെ…
Read More » - 16 July
2019ലെ അവസാനത്തെ ചന്ദ്രഗ്രഹണം ഇന്ന് കാണാം
ന്യൂഡല്‍ഹി: ഈ വർഷത്തെ അവസാനത്തെ ചന്ദ്രഗ്രഹണം ഇന്ന് കാണാം. യൂറോപ്പ്, ഓസ്ട്രേലിയ, സൗത്ത് അമേരിക്ക എന്നിവിടങ്ങളിൽ ഗ്രഹണം കാണാൻ സാധിക്കും. ഇന്ത്യയില്‍ ഭാഗീകമായി മാത്രമേ ഗ്രഹണം കാണാൻ…
Read More » - 16 July
വൻ വിലക്കുറവുമായി ആമസോണ്‍ പ്രൈം ഡേ സെയിൽ
വൻ വിലക്കുറവുമായി ആമസോണിന്റെ പ്രൈംഡേ സെയില്‍. ഇന്നലെ അവസാനിച്ച സെയിൽ ഇന്ന് രാത്രി 12 മണി വരെയാണ് ഉള്ളത്. വിൽപ്പനയിൽ അഞ്ഞൂറിലധികം പുതിയ ഉല്‍പ്പന്നങ്ങളും ആമസോണ്‍ പരിചയപ്പെടുത്തുന്നുണ്ട്.…
Read More » - 16 July
ക്യാപ്റ്റന്‍സി വിഭജിച്ചേക്കും; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ശുദ്ധീകരിക്കാനൊരുങ്ങി ബി.സി.സി.ഐ
മുംബൈ: ലോകകപ്പ് ക്രിക്കറ്റിൽ ക്യാപ്റ്റനായി നിറം മങ്ങിയ പ്രകടനം കാഴ്ച്ചവെച്ച വിരാട് കോഹ്ലിക്ക് പകരക്കാരനായി രോഹിത് ശര്‍മ്മയെ ക്യാപ്റ്റനാകുമെന്ന് സൂചന. ക്യാപ്റ്റന്‍സി വിഭജിക്കാനാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള്…
Read More » - 16 July
ഇങ്ങനയും ആസ്വദിച്ച് ജോലി ചെയ്യുന്നവര്‍ ഉണ്ടാകുമോ ; ടിക് ടോക്ക് ചെയ്ത് കയ്യടി നേടി ഡെലിവറി ബോയ് – വൈറല്‍ വീഡിയോ
പലതരം തിരക്കുകള്‍ക്കിടയില്‍ നാം ജീവിതം ആസ്വദിക്കാന്‍ മറക്കുകയാണ്. എന്നാല്‍ ഒരു ടിക്ടോക്ക് വിഡിയോ ഇതിന് വിപരീതമാണ്. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലയായ സ്വിഗ്ഗിയുടെ ഡെലിവറി ബോയ് ആണ്…
Read More » - 16 July
നോ പാര്‍ക്കിംഗ് ഏരിയയില്‍ വാഹനമിട്ടു; മേയര്‍ക്ക് പെറ്റി അടിച്ച് പോലീസ്
നിയമം തെറ്റിക്കുന്നത് ആരായാലും അവര്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്നാണ് മുംബൈ ട്രാഫിക് പോലീസിന്റെ തിയറി. അതില്‍ സാധാരണക്കാരനെന്നോ മേയര്‍ എന്നോ വ്യത്യാസമില്ല. മുംബൈ മേയര്‍ വിശ്വനാഥ് മഹദേശ്വറിന്റെ…
Read More » - 16 July
എല്ലാവരും എഴുതിയത് ഒരേ ഉപന്യാസം, തെറ്റുകള്‍ പോലും ഒരുപോലെ; ചരിത്രകോപ്പിയടികണ്ട് ഞെട്ടി അധികൃതര്‍
ജുനഗഡ് : പ്ലസ്ടു പരീക്ഷയില്‍ 959 വിദ്യാര്‍ഥികളും ഉത്തരം എഴുതിയിരിക്കുന്നത് ഒരേ ചോദ്യത്തിന്, അതും ഒരേ രീതിയില്‍ ഒരേ തെറ്റുകള്‍ തന്നെയാണ് വരുത്തിയിരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ…
Read More » - 16 July
കര്‍ണാടക പ്രതിസന്ധി: തീരുമാനമറിയിച്ച് സ്പീക്കര്‍
ന്യൂ ഡല്‍ഹി: കര്‍ണാടകയിലെ വിമത എംഎല്‍എമാരുടെ രാജിയില്‍ നാളെ തീരുമാനം എടുക്കുമെന്ന് നിയമസഭാ സ്പീക്കര്‍ കെ.ആര് രമേശ് കുമാര്‍ സുപ്രീം കോടതിയെ അറിയിച്ചു. വിമത എംഎല്ഡഎമാരുടെ രാജിയിലും…
Read More » - 16 July
ബഹുനില കെട്ടിടം തകര്‍ന്നു വീണു: നാല്പതിലധികം പേര് അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നു
മുംബൈ: ബഹുനില കെട്ടിടം തകര്‍ന്നു വീണ് നിരവധി പേര്‍ക്ക് പരിക്ക്. മുംബൈയില്‍ ഡോംഗ്രിയിലെ നാലു നില കെട്ടിടമാണ് തകര്‍ന്നു വീണത്. കെട്ടിടത്തിനുള്ളില്‍ നാല്പതോളം പേര് കുടുങ്ങി കിടക്കുന്നതയാണ്…
Read More » - 16 July
വിദ്യാര്‍ഥി സമരം ശക്തം; ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു
ഹൈദരാബാദ് : വിദ്യാര്‍ഥി സമരം ശക്തമായതോടെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിന്റെ ഹൈദരാബാദ് ക്യാംപസ് അനിശ്ചിതകാലത്തേക്ക് അടച്ചു. ഹോസ്റ്റല്‍ ഫീസ് കുറയ്ക്കണമെന്നാവശ്യപെട്ട് തുടങ്ങിയ സമരം മൂലം…
Read More » - 16 July
സ്പീക്കര്‍ രാജി സ്വീകരിക്കാത്ത നടപടി; ഹര്‍ജിയില്‍ സുപ്രീം കോടതി തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി : രാജി അംഗീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകത്തിലെ 15 വിമത എംഎല്‍എമാര്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുകയാണ്. സ്പീക്കറുടെ അധികാരത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി…
Read More » - 16 July
സോഷ്യല്‍ മീഡിയയിലൂടെ നടിയെ അധിക്ഷേപിച്ചു, തുടര്‍ന്ന് ഭീഷണിയും ; യുവാവ് അറസ്റ്റില്‍
നടിയെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചയാള്‍ അറസ്റ്റില്‍. ബംഗാളി നടിയായ അരുണിമ ഘോഷിനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് ഇയാള്‍ പിടിയിലായതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് അറിയിച്ചു.അരുണിമ…
Read More » - 16 July
തട്ടിപ്പ് കേസില്‍ വിമത എംഎല്‍എ അറസ്റ്റില്‍: മുഖ്യമന്ത്രി കുമാരസ്വാമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി
ബെംഗളൂരു: തട്ടിപ്പുകേസില്‍ കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് വിമത എംഎല്‍എ റാഷന് ബെയ്ഗിനെ കസ്റ്റഡിയിലെടുത്തു. രണ്ടായിരം കോടിയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ ജ്വല്ലറി ഉടമയില്‍ നിന്ന് 400 കോടി കൈപ്പറ്റിയെന്ന…
Read More » - 16 July
കുരുക്കഴിയാതെ കര്‍ണാടക പ്രതിസന്ധി; വിമത എംഎല്‍എമാരുടെ ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും
ന്യൂഡല്‍ഹി : കര്‍ണ്ണാടകയിലെ വിമത എം.എല്‍.എമാരുടെ രാജി ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍. രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സ്പീക്കറോട് നിര്‍ദ്ദേശിക്കാന്‍ കോടതിക്ക് അധികാരമുണ്ടോയെന്ന വിഷയത്തില്‍ വാദം നടക്കും. പുതുതായി അഞ്ച്…
Read More » - 16 July
ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് കൈത്താങ്ങായി ഇനി ഈ സംഘടനയുണ്ടാകും ; സഹായം 24 മണിക്കൂറും ലഭ്യം
ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ ഇരകളാകുന്നവര്‍ക്ക് ഇരുപത്തിനാല് മണിക്കൂര്‍ സഹായവുമായി യുണൈറ്റഡ് എഗെയ്ന്‍സ്റ്റ് ഹെയ്റ്റ് എന്ന സംഘടന രംഗത്ത്. ഇരുപത്തിനാല് മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹെല്പ് ലൈന്‍ നമ്പറുമായാണ് സംഘടന രംഗത്തെത്തിയിരിക്കുന്നത്.…
Read More » - 16 July
ഭക്തരുടെ വാഹനങ്ങൾ തല്ലിതകർത്ത കേസിൽ കോടതിയുടെ വിമർശനം ,ശബരിമലയിൽ പോലീസുകാർ നെയിം പ്ലേറ്റ് ധരിക്കാതിരുന്നത് ഇളകിപ്പോകുമെന്നു കരുതിയെന്ന് സർക്കാർ
കൊച്ചി: ശബരിമലയിൽ ഭക്തരുടെ വാഹനങ്ങൾ തല്ലിതകർത്ത കേസിൽ എട്ടു പോലിസുകാരെ തിരിച്ചറിഞ്ഞതായി സർക്കാർ കോടതിയിൽ. വിശദാംശങ്ങൾ എതിർകക്ഷികൾക്ക് നൽകാനാവില്ലെന്നും സർക്കാർ അറിയിച്ചു. നെയിം പ്ലേറ്റില്ലാത്ത പോലീസുകാരെ ശബരിമലയിൽ…
Read More »