India
- Jan- 2019 -2 January
സച്ചിന് ടെണ്ടുല്‍ക്കറുടെ ഗുരു രമാകാന്ത് അച്ച്രേക്കര്‍ അന്തരിച്ചു
മുംബൈ : സച്ചിന് ടെണ്ടുല്‍ക്കര്‍ എന്ന മഹാനായ ക്രിക്കറ്ററെ ലോകത്തിന് സമ്മാനിച്ച ഗുരു രമാകാന്ത് അച്ച്രേഖര് വിടവാങ്ങി. മുംബൈയിലെ ശിവാജി പാര്‍ക്ക് റെസിഡന്‍സിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.…
Read More » - 2 January
നേതാവ് വെടിയേറ്റ് മരിച്ചതില്‍ കൊലപാതകം ആരോപിച്ച് 14 കാരനെ തല്ലിക്കൊന്നു
പാറ്റ്ന: ആര്‍ജെഡി നേതാവ് വെടിയേറ്റ് മരിച്ചതിനു പിന്നാലെ വ്യാപക സംഘര്‍ഷം. ആര്‍ജെഡി നേതാവ് ഇന്ദല് പാസ്വാന് ചൊവ്വാഴ്ച രാത്രിയിലാണ് വെടിയേറ്റ് മരിച്ചത്. ബിഹാറിലെ നളന്ദ ജില്ലയിലാണ് സംഭവം.…
Read More » - 2 January
മനോഹര്‍ പരിക്കര്‍ നരേന്ദ്ര മോദിയെ ബ്ലാക്ക് മെയില്‍ ചെയ്യുന്നു : ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : റഫാല്‍ അഴിമതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. മുന്‍ പ്രതിരോധ…
Read More » - 2 January
നിര്‍മ്മല സീതാരാമന്റെ മകള്‍ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥയെന്ന പേരില്‍ പ്രചരിച്ച ചിത്രത്തിന്റെ സത്യമിതാണ്
ന്യൂഡല്‍ഹി : കേന്ദ്രമന്ത്രിയുടെ മകള്‍ പ്രതിരോധ വകുപ്പില്‍ ജോലി നേടിയിരിക്കുന്നു, ഇതാണ് രാജ്യസേവനം എന്ന അടിക്കുറിപ്പോടെ നിര്‍മ്മലാ സീതാരാമന്റെയും ഒരു പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥയുടെയും ഫോട്ടോ സമൂഹമാധ്യമങ്ങളില്‍…
Read More » - 2 January
സ്വവര്‍ഗ്ഗാനുരാഗികളായ രണ്ട് യുവതികള്‍ ഭര്ത്താക്കന്മാരെ ഉപേക്ഷിച്ച് വിവാഹിതരായി
ലക്നൗ: സ്വവര്‍ഗ്ഗാനുരാഗികളായ രണ്ട് യുവതികള്‍ തമ്മില്‍ പുതുവത്സര ദിനത്തില്‍ വിവാഹിതരായി. ഉത്തര്‍പ്രദേശിലെ ഹമര്‍പൂര്‍ ജില്ലയിലാണ് ഭര്ത്താക്കന്മാരെ ഉപേക്ഷിച്ച ശേഷം 24,26വയസ്സുള്ള യുവതികള്‍ തമ്മില്‍ വിവാഹിതരായത്. ആറ് വര്‍ഷത്തെ…
Read More » - 2 January
നിസ്സാന്‍ കിക്ക്സ് അടുത്ത മാസം വിപണിയില്‍
മുംബൈ : ഏറെ കാത്തിരിപ്പുകള്‍ക്ക് ശേഷം നിസ്സാന്‍ കിക്ക്സ് അടുത്ത മാസം വിപണിയിലെത്തും. ബ്രൗണ്‍ പാനല്‍ ഡാഷ്ബോര്‍ഡ്, ലെതര്‍ ഡോര്‍ പാനലുകള്‍, കറുത്ത ഡാഷ്ബോര്‍ഡ് ടോപ്, ലെതറില്‍…
Read More » - 2 January
വീണ്ടും കൂട്ടബലാത്സംഗം; ഓട്ടോയില്‍ വച്ച് യുവതിയെ പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചു
ഡൽഹി : ഓട്ടോറിക്ഷയ്ക്കുള്ളിൽവെച്ച് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം റോഡിൽ ഉപേക്ഷിച്ചു. ഡൽഹി സ്വദേശിനിയാണ് ഗുരുഗ്രാമില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. വ്യക്തിപരമായ…
Read More » - 2 January
സൗദിയിലേക്ക് തിരിച്ച് വരാന്‍ ഇനി മുതല്‍ എക്സിറ്റ് പേപ്പര്‍ നിര്‍ബന്ധം
റിയാദ് : സൗദിയില്‍ നിന്നും ഫൈനല്‍ എക്സിറ്റ് വാങ്ങി സ്വദേശത്തേക്ക് പോയ പ്രവാസികള്‍ തിരിച്ചു വരണമെങ്കില്‍ നിര്‍ബന്ധമായും എക്സിറ്റ് പേപ്പറുകള്‍ കൈവശം വെയ്ക്കണം. മുംബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് ഇക്കാര്യം…
Read More » - 2 January
വര്‍ഷങ്ങളായി തന്നെ അലട്ടുന്ന കാര്യം വെളിപ്പെടുത്തി കൊഹ്ലി
സിഡ്നി : കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തന്നെ പുറം വേദന അലട്ടുന്ന കാര്യം തുറന്നു പറഞ്ഞു ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കൊഹ്ലി. ഓസ്ട്രേലിയക്കെതിരായ നാലാം…
Read More » - 2 January
അമിതമായി മൊബൈല്‍ ഉയോഗിച്ചതിന് പിതാവ് മകളോട് ചെയ്തത്
മുംബൈ: ഫോണില്‍ അധിക സമയം ചിലവഴിച്ചതിന് പിതാവ് മകളെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. എഴുപത് ശതമാനവും പൊള്ളലേറ്റ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ഇപ്പോള്‍ ആശുപത്രിയിലാണ്. സംഭവത്തില്‍ പിതാവ്…
Read More » - 2 January
സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം: കർമ്മ സമിതി പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ് :നെയ്യാറ്റിൻകരയിൽ സംഘർഷം
തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിത്ത് ശബരിമല കര്‍മ്മസമിതി നാളെ സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. അതെ സമയം കമ്മ്യൂണിസ്റ്റ് തീവ്രവാദികളായ യുവതികളെ കയറ്റി ശബരിമലയിൽ ആചാര…
Read More » - 2 January
ശബരിമല യുവതി പ്രവേശനം: തീര്‍ഥാടകര്‍ ഇരുമുടിക്കെട്ട് ഉപേക്ഷിച്ച് മടങ്ങി
സന്നിധാനം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് നാലു തീര്‍ഥാടകര്‍ എരുമേലി ധര്‍മശാസ്താ ക്ഷേത്രത്തില്‍ യാത്ര അവസാനിപ്പിച്ചു മടങ്ങി. ക്ഷേത്രത്തിനു മുന്പില് മാലയൂരി ഇരുമുടിയും അവിടെത്തന്നെ ഉപേക്ഷിച്ചാണ് സംഘം…
Read More » - 2 January
ബിന്ദുവിനെയും കനകദുര്‍ഗയേയും പൊലീസ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി
പത്തനംതിട്ട: ശബരിമല ദര്‍ശനം നടത്തിയ കോഴിക്കോട് കൊയിലാണ്ടി പൊയില്‍കാവ് സ്വദേശി ബിന്ദു (42), മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗ (45) എന്നിവരെ പൊലീസ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി.പത്തനംതിട്ടയില്‍നിന്നും അങ്കമാലിയിലെത്തിച്ച…
Read More » - 2 January
ഹർത്താൽ പ്രഖ്യാപിച്ച് ശബരിമല കർമ്മ സമിതി
ആചാര ലംഘനത്തെ തുടർന്ന് നാളെ സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ച് ശബരിമല കർമ്മ സമിതി. നേരത്തെ എ എച്ച് പി ഹർത്താൽ പ്രഖ്യാപിച്ചിരുന്നെങ്കിലും അതിനു പിന്തുണ നൽകുമെന്നു ഇല്ലെന്നോ…
Read More » - 2 January
ശബരിമലയിൽ കയറ്റാനായി യുവതികളെ നേരത്തെ ഒളിപ്പിച്ചതായി സൂചന: ദേവസ്വം ബോർഡ് അംഗത്തിനും ഒരു ഉന്നത പോലീസുദ്യോഗസ്ഥനും ഗൂഢാലോചനയിൽ പങ്ക്
മലപ്പുറം: ശബരിമല യുവതീപ്രവേശത്തില്‍ നടന്നത് വൻ ഗൂഢാലോചന. ദേവസ്വം ബോർഡിലെ സർക്കാരിന്റെ വിശ്വസ്തനായ അംഗവും കോട്ടയം എസ് പിയുമാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് കനകദുർഗെയുടെ സഹോദരൻ ഭരത് ഭൂഷണ്…
Read More » - 2 January
സെക്രട്ടേറിയറ്റിന് മുന്നില്‍ വന്‍ സംഘര്‍ഷം : 12 പേര് അറസ്റ്റില്‍
ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് കേരളത്തിൽ അങ്ങോളമിങ്ങോളം പ്രതിഷേധം കത്തുന്നു. ഗുരുവായൂരിൽ കടകംപള്ളി സുരേന്ദ്രനെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രവർത്തകരെ പോലീസ് ക്രൂരമായി മർദ്ദിച്ചു. കുന്നംകുളത്തും പാലക്കാട്ടും…
Read More » - 2 January
ശബരിമല യുവതി പ്രവേശനം: കേരളത്തിൽ ശക്തമായ പ്രതിഷേധം: പ്രതിഷേധവുമായി ഭക്തർ തെരുവിൽ , ശബരിമലയിൽ കൗണ്ടറുകൾ ഭക്തർ പൂട്ടിച്ചു
ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് കേരളത്തിൽ അങ്ങോളമിങ്ങോളം പ്രതിഷേധം കത്തുന്നു. ഗുരുവായൂരിൽ കടകംപള്ളി സുരേന്ദ്രനെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രവർത്തകരെ പോലീസ് ക്രൂരമായി മർദ്ദിച്ചു. സന്ദീപ് ജി…
Read More » - 2 January
സംശയം തോന്നി മൂന്നിടത്ത് തടഞ്ഞവരോട് ട്രാൻസ്ജെൻ്ററുകൾ ആണെന്ന് പറഞ്ഞ് മഫ്തി പോലീസിൻ്റെ സഹായത്താൽ ദർശനം
ശബരിമലയിൽ ആചാരം ലംഘിച്ച ബിന്ദുവും കനകദുർഗയും സന്നിധാനത്തെത്തിയത് തങ്ങൾ ട്രാൻസ് ജെന്‍ഡറുകൾ ആണെന്ന് സ്ഥാപിച്ച്. പമ്പയിൽ നിന്നും മരക്കുട്ടത്ത് നിന്നും ചെറിയ നടപ്പന്തലിലുമായി മൂന്ന് സ്ഥലത്ത് ഇവരെ…
Read More » - 2 January
ശബരിമലയിലേക്ക് യുവതികളെ കൊണ്ടുപോവുക എന്നത് സര്‍ക്കാരിന്റെ തീരുമാനമല്ല: എ കെ ബാലൻ
തിരുവനന്തപുരം: ശബരിമലയിലേക്ക് യുവതികളെ കൊണ്ടുപോവുക എന്നത് സര്‍ക്കാരിന്റെ തീരുമാനമല്ലെന്ന് മന്ത്രി എ കെ ബാലന്. യുവതികള്‍ ശബരിമലയിലേക്ക് എത്തണമെന്ന് സര്‍ക്കാര്‍ ആഹ്വാനം ചെയ്തിട്ടില്ല. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍…
Read More » - 2 January
അമര്‍ഷം അതിശക്തം, എ പത്മകുമാര്‍ രാജിവയ്ക്കുമെന്ന് സൂചന: അനുനയ നീക്കവുമായി സിപിഎം
പത്തനംതിട്ട: യുവതികൾ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന വിവരം മുഖ്യമന്ത്രിയുൾപ്പെടെ സ്ഥിരീകരിച്ചതോടെ കടുത്ത അമർഷവുമായി ദേവസ്വം ബോർഡ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് പോലും ഒരു സൂചനയും നല്‍കാതെ യുവതികളെ…
Read More » - 2 January
ശബരിമല നട അടച്ചു : ചരിത്രത്തിലാദ്യം
യുവതികൾ പ്രവേശിച്ചതോടെ ശബരിമല നട ചരിത്രത്തിൽ ആദ്യമായി അടക്കുന്നു. ലക്ഷക്കണക്കിന് അയ്യപ്പ ഭക്തന്മാർ ക്യൂ നിൽക്കുന്ന അവസരത്തിലാണ് നട അടച്ചിടുന്നത്. അനിശ്ചിത സമയത്തേക്ക് നട അടയ്ക്കുമോ എന്നാണ്…
Read More » - 2 January
യുവതികള്‍ കയറിയെങ്കില്‍ എന്താണ് ചെയ്യുന്നതെന്ന് വ്യക്തമാക്കി പന്തളം കൊട്ടാരം
പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ കയറിയിട്ടുണ്ടെങ്കില്‍ നടയടച്ച് ശുദ്ധി ക്രിയ ചെയ്യുമെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ. സന്നിധാനത്ത് ദര്‍ശനം നടത്തിയെന്ന സ്ഥിരീകരണം കിട്ടിയാല്‍ മാത്രമേ മേല്‍നടപടികള്‍…
Read More » - 2 January
വന്‍ മോഷണം നടത്തി 85 ലക്ഷത്തിന്റെ ഫ്ലാറ്റ് വാങ്ങി; കള്ളൻ കുടുങ്ങിയതിങ്ങനെ
ബെംഗളൂരു: വന്‍ മോഷണം നടത്തി 85 ലക്ഷത്തിന്റെ ഫ്ലാറ്റ് വാങ്ങിയ കള്ളന് പിടിയില്‍. ആന്ധ്ര സ്വദേശി വെങ്കടേഷ് (32)നെ ആണ് ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. ആഴ്ചയില്‍…
Read More » - 2 January
ബിന്ദുവും കനകദുർഗയും രഹസ്യമായി ദർശനം നടത്തിയ ദൃശ്യങ്ങൾ പുറത്ത് : ദര്‍ശനത്തിനെത്തിയത് വി ഐ പി ലോഞ്ചിലൂടെ
സന്നിധാനം: ശബരിമലയില്‍ ആക്ടിവിസ്റ്റുകളായ ദര്‍ശനം നടത്തിയ വീഡിയോ പുറത്ത്. ദര്‍ശനം നടത്താന്‍ പൊലീസ് തങ്ങളെ സഹായിച്ചെന്നാണ് ഇവര്‍ പറയുന്നത്. യുവതികള്‍ ദർശനം നടത്തുന്ന കയറുന്ന ദൃശ്യങ്ങള്‍ ചില…
Read More » - 2 January
ശബരിമലയിൽ സ്ത്രീകൾ ദർശനം നടത്തിയ സംഭവം: പ്രതികരണവുമായി പോലീസ്
ശബരിമലയിൽ യുവതികൾ ദർശനം നടത്തിയിട്ടില്ലെന്ന് പോലീസ്. പമ്പ പോലീസ് സ്റ്റേഷൻ , സന്നിധാനം പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലെല്ലാം 24 സംഘം അന്വേഷണം നടത്തിയിരുന്നു. എന്നാൽ യുവതികൾ സന്നിധാനത്ത്…
Read More »