India
- Dec- 2018 -24 December
ലോക്സഭാ തെരഞ്ഞെടുപ്പ്; രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് ഈ മണ്ഡലത്തില്‍ നിന്നും
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലോക്സഭാ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ നിന്ന് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ. രാഹുല്‍ ഗാന്ധി കര്‍ണാടകയില്‍ നിന്നും മത്സരിക്കും എന്ന…
Read More » - 24 December
ക്ഷീണം മാറുന്നു : നേട്ടത്തിന്റെ നെറുകയില്‍ ഇന്ത്യന്‍ ഓഹരി വിപണി
ന്യൂഡല്‍ഹി : ആഗോള ഓഹരി വിപണിയില്‍ നേട്ടത്തിന്റെ നെറുകയില്‍ ഇന്ത്യന്‍ ഓഹരി വിപണി. ആഗോള ഓഹരി വിപണിയില്‍ ഏഴാം സ്ഥാനത്തേക്ക് ഇന്ത്യ കുതിച്ചു. പ്രമുഖ യൂറോപ്യന്‍ രാജ്യമായ…
Read More » - 24 December
യുവതികളില്‍ ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം
യുവതികളെ പോലീസ് തിരിച്ചിറക്കുന്നതിനിടെ ഒരാൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. പൊലീസിന് ബലം പ്രയോഗിച്ചാണ് ഇവരെ ഇറക്കാൻ സാധിച്ചത്. കനക ദുർഗക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇവർ ബോധം കെട്ട് വീഴുകയായിരുന്നു.…
Read More » - 24 December
ഭക്തർക്കും മാധ്യമ പ്രവർത്തകർക്കും നേരെ ദ്രുത കർമ്മ സേനയുടെ ആക്രമണം : മാധ്യമ പ്രവർത്തകന്റെ കൈയൊടിഞ്ഞു
ശബരിമലയിലെ സംഘർഷത്തിനിടെ ദ്രുത കർമ്മ സേനയുടെ ആക്രമണം. ഭക്തർക്കും മാധ്യമ പ്രവർത്തകർക്കും നേരെയാണ് ഇവർ ആക്രമണം നടത്തിയത്. ന്യൂസ് 18 മാധ്യമ പ്രവർത്തകന്റെ കയ്യൊടിഞ്ഞതായി റിപ്പോർട്ട് ഉണ്ട്.…
Read More » - 24 December
പിസി ജോര്‍ജിന് നേരെ ചീമുട്ടയേറ്: എറിഞ്ഞവനെ വീട്ടില്‍ കയറി തല്ലുമെന്ന് എംഎല്‍എ
പൂഞ്ഞാർ: പിസി ജോർജ് എംഎൽഎ പങ്കെടുത്ത പരിപാടിയിലേക്ക് ചീമുട്ടയേറും കയ്യാങ്കളിയും. എംഎൽഎയ്ക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ പ്രവർത്തകരാണ് വേദിയിലേക്ക് എത്തിയത്. പൂഞ്ഞാർ പെരിങ്ങുളം റോഡ് ആധുനികരീതിയിൽ പുനർമിർമിക്കുന്നതിന്റെ ഉദ്ഘാടന…
Read More » - 24 December
യുവതികളെ തിരിച്ചിറക്കുന്നു : ഭക്തരുടെ ശക്തമായ പ്രതിഷേധം
ശബരിമല ദർശനം നടത്താനെത്തിയ യുവതികളെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കാൻ കഴിയില്ല എന്ന തിരിച്ചറിവിൽ യുവതികളെ തിരിച്ചിറങ്ങുന്നു. യുവതികൾ സി ഐ യുമായി കൂടിക്കാഴ്ച നടത്തിയപ്പോഴും പിന്തിരിയാൻ ഇവർ തയ്യാറായിരുന്നില്ല.…
Read More » - 24 December
റിപ്പബ്ലിക് ദിനത്തിൽ കേരളത്തിന്റെ ഫ്ലോട്ട് ഒഴിവാക്കി കേന്ദ്രം
ന്യൂഡൽഹി: വൈക്കം സത്യാഗ്രഹവും ക്ഷേത്ര പ്രവേശന വിളംബരവും അടിസ്ഥാനമാക്കി റിപ്പബ്ലിക് ദിനത്തിൽ കേരളം അവതരിപ്പിക്കാനിരുന്ന ഫ്ലോട്ടിനെ കേന്ദ്ര പ്രതിരോധമന്ത്രാലയം ഒഴിവാക്കി. ആദ്യം പരിഗണിച്ച 19 സംസ്ഥാനങ്ങളുടെ പട്ടികയിൽ…
Read More » - 24 December
കനകദുർഗ ശബരിമലയിൽ പോകുന്നത് അറിഞ്ഞില്ലെന്ന് ഭർത്താവ്
ശബരിമല ദർശനം നടത്താനെത്തിയ യുവതികളിലൊരാളായ കനക ദുർഗ ശബരിമലയിൽ പോകുന്നത് അറിഞ്ഞില്ലെന്ന് ഭർത്താവിന്റെ പ്രതികരണം. തിരുവനന്തപുരത്തു മീറ്റിങ്ങിന് പോകുന്നു എന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് ഇദ്ദേഹം…
Read More » - 24 December
മുതിര്‍ന്ന സിപിഎം നേതാവ് നിരുപം സെന്‍ അന്തരിച്ചു
കൊല്‍ക്കത്ത : മുതിര്‍ന്ന സിപിഎം നേതാവും പോളിറ്റ് ബ്യൂറോ അംഗവുമായ നിരുപം സെന്‍ അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 72 വയസ്സായിരുന്നു. കൊല്‍ക്കത്തയിലെ…
Read More » - 24 December
പന്തളം കൊട്ടാരം തന്ത്രിയുമായി ബന്ധപ്പെട്ടു
യുവതികൾ മല ചവിട്ടുന്ന സാഹചര്യത്തിൽ പന്തളം കൊട്ടാരം തന്ത്രിയുമായി ബന്ധപ്പെട്ടു. ഇതോടെ തന്ത്രി ഉറച്ച നിലപാടിലാണ് ഉള്ളത്. ഏതെങ്കിലും തരത്തിൽ ആചാര ലംഘനമുണ്ടായാൽ ആ നിമിഷം നടയടച്ചു…
Read More » - 24 December
രാജസ്ഥാനിലെ 23 മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന്
ജയ്പൂര്‍ : കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള 23 മന്ത്രിമാര്‍ ഇന്ന് രാജസ്ഥാന് നിയമസഭയിലേയ്ക്ക്. ഇവരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. അതേസമയം മുഖ്യമന്ത്രി അശോക് ഗഹ്ലോട്ടും ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റും…
Read More » - 24 December
അഡ്വക്കേറ്റ് ബിന്ദുവിന്റെ വീട്ടിലേക്ക് നാമജപയാത്ര : കനക ദുർഗ്ഗയുടെ വീടിനു മുന്നിൽ പ്രതിഷേധം
മലചവിട്ടുന്ന മനിതി അംഗങ്ങളായ അഡ്വക്കേറ്റ് ബിന്ദുവിന്റെ വീട്ടിലേക്ക് ഭക്തരുടെ നാമജപ പ്രതിഷേധ യാത്ര . കൂടാതെ കനക ദുർഗ്ഗയുടെ മലപ്പുറത്തെ വീടിനു മുന്നിലും നാമജപ പ്രതിഷേധം നടക്കുകയാണ്.…
Read More » - 24 December
തുടര്‍ച്ചയായ മൂന്നു ദിവസത്തെ അവധിക്കു ശേഷം ഇന്ന് ബാങ്കുകള്‍ തുറക്കും
മുംബൈ: തുടര്‍ച്ചയായ അവധിക്കു ശേഷം ബാങ്കുകള്‍ ഇന്ന് തുറന്നു പ്രവര്‍ത്തിക്കും. അതേസമയം നാളയും മറ്റന്നാളും ബാങ്കുകള്‍ക്ക് അവധിയായിരിക്കും. നാളെ ക്രിസ്മസ് പ്രമാണിച്ചും 26 ന് പണിമുടക്ക് നടക്കുന്നതിനാലുമാണ്…
Read More » - 24 December
പ്രധാനമന്ത്രിയാകന്‍ രാഹുല്‍ ഗാന്ധിയല്ലാതെ മറ്റാര് : സ്റ്റാലിന്
ചെന്നൈ : 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തിക്കാട്ടിയ തന്റെ മുന്‍ നിലപാടില്‍ ഉറച്ച് ഡിഎംകെ അദ്ധ്യക്ഷന്‍ എം.കെ…
Read More » - 24 December
ശബരിമല സംഘർഷ ഭരിതം: പോലീസ് ബലപ്രയോഗം നടത്തുന്നു
പമ്പ: ശബരിമല വീണ്ടും സംഘര്‍ഷഭരിതം. മലചവിട്ടി എത്തിയ അഡ്വ ബിന്ദുവിനേയും കനകദുര്‍ഗ്ഗയേയും അപ്പാച്ചി മേട്ടില്‍ വിശ്വാസികള്‍ തടഞ്ഞുവെങ്കിലും അതെല്ലാം നീക്കി പൊലീസ് യുവതികളുമായി മുന്നോട്ട് പോവുകയാണ്. ഷീൽഡ്…
Read More » - 24 December
പിണറായി വാക്ക് പാലിക്കണമെന്ന് അഡ്വ ബിന്ദു : കുഞ്ഞു മാളികപുറങ്ങളുൾപ്പെടെ കണ്ണീരുമായി ഭക്തർ
പമ്പ : ശബരിമല വീണ്ടും സംഘര്‍ഷഭരിതം. മലചവിട്ടി എത്തിയ അഡ്വ ബിന്ദുവിനേയും കനകദുര്‍ഗ്ഗയേയും അപ്പാച്ചി മേട്ടില്‍ വിശ്വാസികള്‍ തടഞ്ഞു. ഞങ്ങള്‍ നിയമം നടപ്പാക്കനെത്തിയവരാണെന്നും പ്രതിഷേധക്കാരെ പൊലീസ് മാറ്റണമെന്നുമാണ്…
Read More » - 24 December
റാഫേല്‍ : മോദി സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് ഇല്ലെന്ന് യെച്ചൂരി
ന്യൂഡല്‍ഹി : റാഫേല്‍ വിഷയത്തില്‍ മോദി സര്‍ക്കാരിന് സുപ്രീം കോടതി ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഈ രീതിയിലുള്ള ഒരു അഴിമതി…
Read More » - 24 December
യുവതികളെ തടഞ്ഞു : കൂടുതൽ പോലീസ് ശരണ പാതയിൽ
ശബരിമല: അയ്യപ്പ ദര്‍ശനത്തിനെത്തിയ രണ്ട് യുവതികള്‍ക്കു നേരെ പ്രതിഷേധം. മലപ്പുറം സ്വദേശിയായ കനക ദുര്‍ഗ, കോഴിക്കോട് സ്വദേശിയായ ബിന്ദു എന്നിവരെ അപ്പാച്ചിമേട്ടില്‍ പ്രതിഷേധക്കാര്‍ തടയുകയായിരുന്നു. തന്ത്രിയുടെ വാക്കുകളെ…
Read More » - 24 December
വീണ്ടും ദുരഭിമാനക്കൊല; യുവതിയെ മാതാപിതാക്കള്‍ തല്ലിക്കൊന്നു കത്തിച്ചു
ഹൈദരാബാദ്: നാടിനെ നടുക്കി വീണ്ടും ദുരഭിമാനക്കൊല. പ്രണയ വിവാഹം ചെയ്തതിന് ഇരുപത്തിരണ്ടുകാരിയെ മാതാപിതാക്കൾ മാതാപിതാക്കള്‍ തല്ലിക്കൊന്നു കത്തിച്ചു ശേഷം ചാരം പുഴയിലൊഴുക്കി. തെലങ്കാനയിലെ മഞ്ചേരിയല്‍ ജില്ലയിലാണു സംഭവം.…
Read More » - 24 December
ഇന്ത്യ ലോകത്തിലെ ഏറ്റവും സഹിഷ്ണുതയുള്ള രാജ്യം: രാജ്നാഥ് സിങ്
ന്യൂഡല്‍ഹി : ഇന്ത്യ ലോകത്തിലെ ഏറ്റവും സഹിഷ്ണുതയുള്ള രാജ്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ലക്നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ സര്‍വകലാശാലയുടെ 114മത് സ്ഥാപക വാര്‍ഷികാഘോഷത്തില്‍…
Read More » - 24 December
10, 12 ക്ലാസുകളിലെ സിബിഎസ്ഇ പരീക്ഷാ തിയതി ഇങ്ങനെ
തിരുവനന്തപുരം: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാ തിയതി പ്രഖ്യാപിച്ചു. പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ പരീക്ഷ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 29 വരെയാണു നടക്കുക. 12-ാം…
Read More » - 24 December
അണികള്‍ക്കും നേതാക്കള്‍ക്കും ശക്തമായ മുന്നറിയിപ്പ് നല്കി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍
ന്യൂഡല്‍ഹി: ണികള്‍ക്കും നേതാക്കള്‍ക്കും ശക്തമായ മുന്നറിയിപ്പ് നല്കി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുൽ ഗാന്ധി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് രാഹുല്‍ ഗാന്ധി ശക്തമായ സൂചന നല്കി. രാജസ്ഥാന്,…
Read More » - 24 December
പിഞ്ചു കുഞ്ഞിനെ ട്രെയിനിലെ ടോയ്ലറ്റിലിട്ട് ഫ്ലഷ് ചെയ്തു; സംഭവം ഇങ്ങനെ
അമൃത്സര്‍: പിഞ്ചു കുഞ്ഞിനെ ട്രെയിനിലെ ടോയ്ലറ്റിലിട്ട് ഫ്ലഷ് ചെയ്തു. ട്രെയിനിലെ ടോയ്ലറ്റ് വൃത്തിയാക്കാന്‍ എത്തിയ സ്റ്റാഫാണ് ആണ്‍കുട്ടിയെ ടോയ്ലറ്റിനുള്ളില് കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. പഞ്ചാബിലെ അമൃത്സര്‍ റെയില്‍വെ…
Read More » - 24 December
ബയോകോൺ കാൻസർ മരുന്നിന് വിപണനാനുമതി ലഭിച്ചു
രാജ്യത്തെ മുൻനിര ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബയോകോണും യുഎസിലെ മൈലാനും ചേർന്ന് വികസിപ്പിച്ച കാൻസർചികിത്സാ മരുന്നയ ഒഗ് വിറിക്ക് യൂറോപ്യൻ കമ്മീഷന്റെ അംഗീകാരം. മരുന്ന് വിപണനം നടതതാനുള്ള അനുമതി…
Read More » - 24 December
ഫ്ലൈ ബസ് മണിപ്പാലിലേക്കും, മടിക്കേരിയിലേക്കും
ബെംഗളുരു: കർണ്ണാടക ആർടിസി ജനവരി 3 മുതൽ മണിപ്പാലിലേക്കും, മടിക്കേരിയിലേക്കും ഫ്ലൈബസ് സർവ്വീസ് ആരംഭിക്കും. 1250 രൂപയാണ് ടിക്കറ്റ് നിരക്ക് ഈടാക്കുക.
Read More »