India
- Aug- 2016 -22 August
ലൈംഗികതാത്പര്യത്തോടെ സേവനങ്ങള്‍ ആവശ്യപ്പെടുന്നതും ഇനി കൈക്കൂലിയുടെ പട്ടികയില്‍
ന്യൂഡല്‍ഹി: ലൈംഗികമായ താത്പര്യത്തോടെ സേവനങ്ങള്‍ ആവശ്യപ്പെടുന്നതും കൈക്കൂലിയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ശിക്ഷാര്‍ഹമാക്കുന്നതിനുള്ള ശുപാര്‍ശയ്ക്ക് പാര്‍ലമെന്ററി സമിതിയുടെ അംഗീകാരം. ഇത് സംബന്ധിച്ച നിയമകമ്മിഷന്റെ ശുപാര്‍ശ, അഴിമതിനിരോധന ഭേദഗതി ബില്‍…
Read More » - 22 August
വീണ്ടും മോദിയെ പരിഹസിച്ച് രാഹുല്‍
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ധരിച്ച സ്യൂട്ട് ഗിന്നസ് റെക്കോര്‍ഡില്‍ ഇടംപിടിച്ചതില്‍ മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പ്രധാനമന്ത്രിയുടെ വലിയ ത്യാഗത്തിനുള്ള പുരസ്കാരമാണിതെന്ന് ട്വിറ്റര്‍ കുറിപ്പില്‍…
Read More » - 22 August
സുരേഷ് ഗോപി പ്രതികരിക്കുന്നു : ആന്റണിയുടെ തലമുറ മാറ്റ പരാമർശത്തെ കുറിച്ച്
ന്യൂഡൽഹി: ആന്റണി പറഞ്ഞത് എല്ലാവർക്കും ബാധകമെന്ന് സുരേഷ് ഗോപി. എ കെ ആന്റണി നേതൃത്വത്തിൽ തലമുറകൾ മാറിവരണമെന്ന് അഭിപ്രായപ്പെട്ടത് കോൺഗ്രസിന് മാത്രം ബാധകമല്ലെന്നു ചലച്ചിത്ര താരവും നിയമസഭാംഗവുമായ…
Read More » - 22 August
ഇന്ത്യയെ നടുക്കുന്ന വാര്‍ത്തയുമായി വിദേശരാഷ്ട്രങ്ങള്‍ : കരുതിയിരിക്കാന്‍ ആഭ്യന്തരമന്ത്രാലയത്തിന് നിര്‍ദേശം
ന്യൂഡല്‍ഹി : തുര്‍ക്കിയിലെ എര്ദോഗന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ച ‘ഫത്ഹുല്ല ഗുലെന് ടെറര്‍ ഓര്ഗനൈസേഷന്’ (എഫ്ഇടിഒ) ഇന്ത്യയിലേക്കും നുഴഞ്ഞു കയറിയിട്ടുണ്ടെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മെല്‍വറ്റ് കാവുസോഗ്ലു.…
Read More » - 21 August
കേന്ദ്ര മന്ത്രിയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്
പാട്ന● കേന്ദ്ര നൈപുണ്യ വികസന സംരഭകത്വ സഹമന്ത്രി രാജിവ് പ്രതാപ് റൂഡിയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്. പാട്നയ്ക്ക് സമീപം ഛപ്രയില്‍ വച്ചാണ് മന്ത്രി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ…
Read More » - 21 August
ഇന്ത്യയുടെ ഐക്യത്തെ തകര്‍ക്കാന്‍ പാകിസ്ഥാന് ശ്രമിക്കുന്നു : അരുണ്‍ ജെയ്റ്റ്ലി
ശ്രീനഗര്‍ : ഇന്ത്യയുടെ ഐക്യത്തെ തകര്‍ക്കാന്‍ പാകിസ്ഥാന് ശ്രമിക്കുന്നുവെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. കശ്മീരിലെ നിലവിലെ സ്ഥിതിക്കു പിന്നില്‍ പാകിസ്ഥാനും മറ്റു ചില ശക്തികളുമാണ്. രാജ്യത്തിന്റെ…
Read More » - 21 August
പ്രകൃതി വിരുദ്ധ പീഡനം : ഗോരക്ഷാദള്‍ നേതാവ് അറസ്റ്റില്‍
ചണ്ഡീഗഡ് : പഞ്ചാബിലെ ഗോരക്ഷാദള്‍ നേതാവ് പ്രകൃതി വിരുദ്ധ പീഡനത്തിന് അറസ്റ്റിലായി. സതീഷ് കുമാര്‍ എന്നയാളാണ് കന്നുകാലി വ്യാപാരിയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റിലായത്. ഈ മാസം ആറാം…
Read More » - 21 August
മലയാളി റിക്രൂട്ടറുടെ കെണിയില്‍ വീണ ബിസിനസുകാരനും കുടുംബവും ഐ.എസില്‍ ചേര്‍ന്നു
മുംബൈ: മുംബൈയിൽ നിന്ന് കൈക്കുഞ്ഞുമായി ബിസിനസുകാരനും കുടുംബവുമടക്കം അഞ്ചുപേർ ഐസിസിൽ ചേർന്നു. വിവാദ മതപ്രഭാഷകൻ സക്കീർ നായിക്കിന്റെ അനുയായി ഖുറേഷിയുടെയും മലയാളിയായ മുഹമ്മദ് ഹനീഫിന്റെയും പ്രലോഭനങ്ങളിൽ വീണ്…
Read More » - 21 August
പ്രസവത്തിനെത്തിയ യുവതിയുടെ വൃക്ക അടിച്ചു മാറ്റി : മുലയൂട്ടാന്‍ കഴിയാതെ മരണകിടക്കയില്‍ അമ്മ
ന്യൂഡല്‍ഹി : സ്വകാര്യ ആശുപത്രികളില്‍ വൃക്ക തട്ടിപ്പുകള്‍ വ്യാപകമായി നടക്കുന്ന സാഹചര്യത്തില്‍ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് ഡല്‍ഹിയിലെ പഹര്‍ഗഞ്ച് ഗ്രാമത്തില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിന്…
Read More » - 21 August
അടുത്ത വര്‍ഷം പ്രതീക്ഷ നല്കുന്ന ഒരു കാലാവസ്ഥാ പ്രവചനം
2017ല്‍ ചൂട് കുറയുമെന്ന് പ്രവചനം. വര്‍ഷാവര്‍ഷം ക്രമാനുഗതമായി ചൂട് കൂടുന്നത്തിനു ആശ്വാസമായി പുതിയ പ്രവചനം. പത്തൊമ്പതാം നൂറ്റാണ്ടിന് ശേഷം രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഏറ്റവും ചൂടേറിയ മാസമായി കഴിഞ്ഞ ജൂലൈയെ…
Read More » - 21 August
കായികഇന്ത്യ തലയെടുപ്പോടെ നില്ക്കുമ്പോള് കായികതാരത്തിന്റെ ആത്മഹത്യ!
പട്യാല: കോളേജ് അധികൃതര്‍ സൗജന്യ ഹോസ്റ്റല്‍ സേവനം അനുവദിക്കാത്തതില്‍ മനംനൊന്ത് ദേശീയ ഹാന്‍ഡ് ബോള്‍ താരം ആത്മഹത്യ ചെയ്തു.പട്യാല ഖൽസ കോളജിലെ രണ്ടാം വർഷ വിദ്യാർഥിനിയാണ് പൂജ…
Read More » - 21 August
വ്യത്യസ്തമായ തിരിച്ചുവരവുമായി നോക്കിയ!
നോക്കിയയുടേത് അല്ലാത്ത നോക്കിയ ഫോൺ തിരിച്ചെത്തുന്നു. ‘നോക്കിയ തിരിച്ചു വരുന്നു’ എന്ന വാർത്ത കേൾക്കാൻ തുടങ്ങിയിട്ടു കുറേനാളായി. ഈ വർഷം അവസാനം നോക്കിയയുടെ ആൻഡ്രോയ്ഡ് ഫോണുകൾ പുറത്തിങ്ങുമെന്നാണ്…
Read More » - 21 August
ട്രെയിന്‍ യാത്രക്കിടയിലെ മധ്യവയസ്കന്റെ മരണം മരണപ്പെട്ട യാത്രികന്റെ ബാഗ് പരിശോധിച്ചപ്പോള്‍ പൊലീസ് ഞെട്ടി
ന്യൂഡല്‍ഹി : ട്രെയിന്‍ യാത്രക്കിടയില്‍ മരണപ്പെട്ട യാത്രികന്റെ ബാഗില്‍ 99 ലക്ഷം രൂപയും സ്വര്‍ണ്ണ ബിസ്ക്കറ്റും. റായ്പൂരില്‍ നിന്നും ഹൗറയിലേക്ക് യാത്ര ചെയ്തിരുന്ന അമ്പത്തിയഞ്ചുകാരനായ സുഭാഷ് ചന്ദ്…
Read More » - 21 August
വനിതയെ രക്ഷിക്കാന്‍ കൊള്ളക്കാരോട് ഏറ്റുമുട്ടിയ പോലീസ് ഉദ്യോഗസ്ഥന് ജനക്കൂട്ടം നോക്കിനില്‍ക്കെ ദാരുണാന്ത്യം
“അവരെ പിടികൂടൂ….അവര്‍ നിങ്ങളെ അപായപ്പെടുത്തും,” ഇവയായിരുന്നു ഡല്‍ഹി പോലീസ് കോണ്‍സ്റ്റബിള്‍ ആനന്ദ് സിങ്ങിന്റെ അവസാനവാക്കുകള്‍. മൂന്നു കൊള്ളക്കാരുടെ വെടിയുണ്ടയ്ക്കിരയായി, നൂറ്റമ്പതു പേരില്‍ കവിയുന്ന ജനക്കൂട്ടം നോക്കിനില്‍ക്കെ, ചോരവാര്‍ന്ന്…
Read More » - 21 August
റിസര്‍വ് ബാങ്കിന് ഇനി പുതിയ തലവന്‍
ന്യൂഡല്‍ഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഗവർണറായി ഡോ ഊർജിത് പട്ടേലിനെ നിയമിച്ചു. കാലാവധി അവസാനിക്കുന്ന ഗവർണർ ഡോ. രഘുറാം രാജന്റെ ഒഴിവിലേക്കാണ് നിയമനം.അപോയ്മെന്റ്സ് കമ്മിറ്റി…
Read More » - 21 August
സാക്ഷിയുടെ വിജയത്തിന് മുഖ്യപങ്ക് വഹിച്ചത് ഇന്ത്യന്‍ റെയില്‍വേ!
ഇന്ത്യന്‍ കായികചരിത്രത്തില്‍ പുതിയ അദ്ധ്യായം രചിച്ച സാക്ഷി മാലിക്കിന്റെ ഒളിംപിക്സ് മെഡല്‍ നേട്ടത്തിന് പിന്നില്‍ മുഖ്യപങ്ക് വഹിച്ചത് ഇന്ത്യന്‍ റെയില്‍വേ. 58-കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയ്ക്കായി വെങ്കലം…
Read More » - 21 August
ഗുജറാത്ത് ദളിത് സമരനേതാവ് ഇനിമുതല്‍ ആം ആദ്മി അല്ല!
ആംആദ്മി പാര്‍ട്ടിയില്‍ നിന്നും ഉന ദളിത് സമരനായകന് ജിഗ്നേഷ് മേവാനി രാജിവച്ചു. യാതൊരു വിധത്തിലുള്ള തെരഞ്ഞെടുപ്പ് മോഹവും തനിക്കില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. തെരഞ്ഞെടുപ്പ് മത്സരങ്ങള്‍ക്കുള്ളതല്ല ഉനയിലെ ദളിത്…
Read More » - 21 August
മൂന്നുപേരുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി
രാഷ്ട്രപതി പ്രണാബ് മുഖര്‍ജി മൂന്നുപേരുടെ ദയാഹര്‍ജി തള്ളി. കൊലക്കുറ്റത്തിന് സുപ്രീംകോടതി വധശിക്ഷയ്ക്ക് വിധിച്ച ശബ്നം, ജസ്വീര് സിംഗ്, വിക്രം സിംഗ് എന്നിവരുടെ ദയാഹര്‍ജിയാണ് തള്ളിയത്. ആഗസ്റ്റ്…
Read More » - 21 August
എത്രയും പെട്ടെന്ന് പാക്-അധീന-കാശ്മീരില്‍ നിന്ന് ഒഴിഞ്ഞു പോകാന്‍ പാകിസ്ഥാനോട് ഇന്ത്യ
പാകിസ്ഥാനോട് അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പോലെയുള്ള കൂടുതല്‍ ഗൌരവമര്‍ഹിക്കുന്ന വിഷയങ്ങളെപ്പറ്റി ആശങ്കാകുലരായാല് മതിയെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. തന്റെ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ ബലൂചിസ്ഥാനെപ്പറ്റി പരാമര്‍ശിച്ചതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി…
Read More » - 21 August
പാകിസ്ഥാനെ കടന്നാക്രമിച്ച് രാജ്നാഥ് സിങ്ങ്
ന്യൂഡൽഹി: ജമ്മു കശ്മീരിൽ കലാപാന്തരീക്ഷം നിലനിൽക്കുന്നതിനിടെ പാക്കിസ്ഥാനെ കടന്നാക്രമിച്ചു കൊണ്ട് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ് വീണ്ടും രംഗത്തെത്തി. കശ്മീർ താഴ്വരയിൽ സമാധാനം അവതാളത്തിലാക്കാൻ പാക്കിസ്ഥാൻ നിരന്തരം…
Read More » - 20 August
നരേന്ദ്രമോദിക്ക് പിന്തുണയുമായി എ.കെ ആന്റണി
കൊച്ചി: ബലൂചിസ്ഥാനില്‍ പാക് സൈന്യം നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി കൈക്കൊണ്ട നിലപാടിന് പിന്തുണയുമായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ പ്രതിരോധമന്ത്രിയുമായ എ.കെ ആന്റണി രംഗത്തെത്തി.…
Read More » - 20 August
അഭയാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കി കേന്ദ്രസര്‍ക്കാര്‍
അയല്‍രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കുമെന്ന വാഗ്ദാനം പാലിച്ചുകൊണ്ട് എന്‍ഡിഎ ഗവണ്മെന്റ് ദീര്‍ഘകാല വിസയില്‍ ഇന്ത്യയില്‍ കഴിയുന്ന അയല്‍രാജ്യങ്ങളില്‍ നിന്ന്വന്ന ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കായി സ്ഥലം വാങ്ങുന്നതും, ബാങ്ക്…
Read More » - 20 August
രാജ്യത്തിന്റെ അഭിമാനതാരത്തെ ഗൂഗിള്‍ സെര്‍ച്ച് വഴി അപമാനിച്ച് നമ്മള് ഇന്ത്യാക്കാര്‍!
ഹൈദരാബാദ്: ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തി ഒളിംപിക്സ് ഫൈനലില്‍ രാജ്യത്തിനു വേണ്ടി മെഡല്‍ നേടാന്‍ പി വി സിന്ധു തയാറെടുക്കുമ്പോള്‍, ഗൂഗിളില്‍ ഇന്ത്യക്കാര്‍ തെരഞ്ഞത് സിന്ധുവിന്റെ ജാതി! ഒളിംപിക്സില്‍…
Read More » - 20 August
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയോട് ഓട്ടോ ഡ്രൈവര്‍ ചെയ്തത്
കൊല്ലം : പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയോട് ഓട്ടോ ഡ്രൈവര്‍ ചെയ്തത് കേട്ടാല്‍ ആരും ഞെട്ടിപ്പോകും. കിഴവൂര്‍ ഷാന്നിവാസില് അജീഷ് (33) എന്നയാള്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയ നടുറോഡില്‍…
Read More » - 20 August
പ്രായപൂര്‍ത്തിയാകാത്ത കുട്ടി വാഹനമോടിച്ചു ; പിതാവിന് വന്‍ തുക പിഴ
മുംബൈ : പ്രായപൂര്‍ത്തിയാകാത്ത കുട്ടി വാഹനമോടിച്ചതിന് പിതാവിന് വന്‍ തുക പിഴ. ബോംബെ ഹൈക്കോടതിയാണ് പിഴ വിധിച്ചത്. കഴിഞ്ഞ വര്‍ഷമായിരുന്നു കേസിനാസ്പദമായ സംഭവം. അന്ധേരി പ്രാന്തത്തിലെ ലോകന്ദ്വാല…
Read More »