India
- Jan- 2016 -28 January
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക്: കര്‍ശന നടപടികളുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: വേഗത്തില്‍ നടപടിയെടുക്കാതെ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികളുമായി പ്രധാനമന്ത്രി. ഇത്തരം ഉദ്യോഗസ്ഥരെ കണ്ടെത്തി പെന്ഷന് വെട്ടിക്കുറയ്ക്കുകയോ പുറത്താക്കുകയോ ചെയ്യാന്‍ പ്രധാനമന്ത്രി വിവിധ വകുപ്പുകളുടെ…
Read More » - 28 January
ഡല്‍ഹി വിമാനത്താവളത്തിനടുത്തും അജ്ഞാത ബലൂണ്‍ കണ്ടെത്തി: സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിന് തൊട്ടടുത്ത് ആകാശത്ത് ബലൂണ്‍ പോലെ തോന്നിക്കുന്ന വസ്തു സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തി. രാജസ്ഥാനിലെ ബര്മേറില് കഴിഞ്ഞ ദിവസം കണ്ട വസ്തുവിനോട് സാമ്യമുള്ളതാണ് ഇതും.…
Read More » - 28 January
ആമിര്‍ ഖാനെതിരെ ഓംപുരി
തെങ്കാശി: ആമിര്‍ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി ഓംപുരി രംഗത്ത്. രാജ്യത്ത് അസഹിഷ്ണുതയും അരക്ഷിതാവസ്ഥയും വര്‍ദ്ധിച്ചുവരികയാണെന്ന് പറഞ്ഞ ആമിര്‍ ഖാന്റെ പ്രസ്താവന ഗൗരവമുള്ളതാണെന്നും തെറ്റായ സന്ദേശമാണ് ആമിര്‍ നല്‍കിയതെന്നും ഓം…
Read More » - 28 January
മലയാളി ഡോക്ടര്‍ക്ക് ഓസ്ട്രേലിയന്‍ പരമോന്നത ബഹുമതി
കാന്‍ബെറ: മലയാളി ഡോക്ടര്‍ക്ക് ഓസ്ട്രേലിയന്‍ പരമോന്നത ബഹുമതി. സ്തുത്യര്‍ഹ സേവനത്തിനുള്ള ഓസ്ട്രേലിയയുടെ പരമോന്നത ബഹുമതിയാണ് മലയാളി ഡോക്ടറെ തേടിയെത്തിയത്. മെല്‍ബണില്‍ സ്ഥിരതാമസമാക്കിയ സജീവ് കോശിയ്ക്ക് ഓര്‍ഡര്‍ ഓഫ്…
Read More » - 28 January
വേദനയോടെ വിട പറയുന്നു ജസ്റ്റിസ് കട്ജു ഫേസ് ബുക്കിനോട്
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന് ഫേസ് ബുക്കില്‍ ഇട്ട ഒരു പോസ്റ്റിലൂടെ മുന്‍ സുപ്രീംകോടതി ജഡ്ജി മര്‍ക്കണ്ടേയ കട്ജു സോഷ്യല്‍ മീഡിയയോട് യാത്ര പറയുന്നു. സൂര്യന് കീഴിലുള്ള…
Read More » - 28 January
ഇന്ത്യയില്‍ അഴിമതി കുറഞ്ഞുവരുന്നതായി പഠന റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ആഗോള അഴിമതി സൂചികയില്‍ ഇന്ത്യ നില മെച്ചപ്പെടുത്തി. ട്രാന്‍സ്പരന്‍സ് ഇന്റര്‍നാഷണല്‍ പുറത്തുവിട്ട 2015-ലെ പട്ടികയനുസരിച്ച് ഇന്ത്യയില്‍ അഴിമതി കുറഞ്ഞുവരുന്നതായാണ് കാണിച്ചിരിക്കുന്നത്. പട്ടികയില്‍ ഇന്ത്യക്ക് 76-ാം സ്ഥാനമാണുള്ളത്.…
Read More » - 27 January
നെല്ല് കയറ്റുമതിയില്‍ ഇന്ത്യ തായ് ലന്‍ഡിനെ മറികടന്ന് ഒന്നാമത്
ന്യൂഡല്‍ഹി: നെല്ല് കയറ്റുമതിയില്‍ ഇന്ത്യ തായ്ലന്‍ഡിനെ മറികടന്ന് ഒന്നാമതെത്തി . 2015 ലെ കണക്കുപ്രകാരം 1.02 കോടി ടണ്‍ നെല്ലാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. 98 ലക്ഷം…
Read More » - 27 January
ഭാര്യയെ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിച്ച കാമുകിയോട് കാമുകന് ചെയ്തത്…
ബല്ലിയ: ഭാര്യയെ ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ട കാമുകിയെ കാമുകന് ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്ത് കൊന്നു. ഉത്തര്‍പ്രദേശിലെ ബല്ലിയയിലാണ് സംഭവം. 22 വയസുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രാജേഷ്…
Read More » - 27 January
കൊല്ലപ്പെടുമ്പോള്‍ നിരഞ്ജന് പ്രതിരോധ കവചം ധരിച്ചിരുന്നില്ല
ന്യൂഡല്‍ഹി: സൈനിക നീക്കത്തിനിടെ പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എന്‍.എസ്.ജി കമാന്റോ ലഫ്. കേണല്‍ നിരഞ്ജന് കുമാര്‍ ബോംബ് പ്രതിരോധ കവചം ധരിച്ചിരുന്നില്ലെന്ന് സൈന്യം വ്യക്തമാക്കി. ഇക്കാര്യമുള്ളത് ആക്രമണം…
Read More » - 27 January
വ്യോമസേന വെടിവെച്ചിട്ട അഞ്ജാത വസ്തുവന്നത് പാകിസ്ഥാനില്‍ നിന്ന്
ജയ്പൂര്‍: റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കിടെ രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ ഇന്ത്യന്‍ വ്യോമസേന വെടിവെച്ചിട്ട അഞ്ജാത വസ്തു എത്തിയത് പാകിസ്ഥാനില്‍ നിന്നാണെന്നും, യു.എസ് നിര്‍മ്മിത ബലൂണാണെന്നും സ്ഥിരീകരണം. മൂന്ന് മീറ്റര്‍…
Read More » - 27 January
ജെയ്ഷെ മേധാവി മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: പത്താന്‍കോട് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ജെയ്ഷ്-ഇ- മുഹമ്മദ് മേധാവി മൗലാനാ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി മുദ്രകുത്തുന്നതിനായുള്ള പുതിയ നടപടികള്‍ക്ക് ഇന്ത്യ ഒരുങ്ങുന്നു. ആറ് ഇന്ത്യന്‍ സൈനികരുടെ മരണത്തിനിടയാക്കിയ…
Read More » - 27 January
ഒഡിഷയില്‍ വിദേശ പൗരന്മാരെ കാണാനില്ല: പോലീസ് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു
ഭുവനേശ്വര്‍:ഇറാഖി പൗരന്മാരെന്ന് കരുതുന്ന നാല് പേരെ കാണാതായതിനെത്തുടര്‍ന്ന് ഒഡിഷയില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഭുവനേശ്വര്‍ ആര്യമഹല്‍ ഹോട്ടലില്‍ കഴിഞ്ഞദിവസമെത്തിയ നാലുപേരുടെ സംശയകരമായ പെരുമാറ്റവും തിരോധാനവുമാണ് ജാഗര്താ നിര്‍ദ്ദേശത്തിന്…
Read More » - 27 January
പിടിയിലാകുന്ന ഐ.എസ് പ്രവര്‍ത്തകരുടെ എണ്ണം കൂടിക്കൊണ്ടേ ഇരിക്കുന്നു: രണ്ടു പേരെ കൂടി അറസ്റ്റ് ചെയ്തു.
ഹൈദരാബാദ്: ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുണ്ടെന്നു സംശയിക്കുന്ന രണ്ടു പേര് അറസ്റ്റിലായി. ഹൈദരാബാദില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമാണ് ഈ യുവാക്കളെ പിടികൂടിയത്. ഇവരെ രഹസ്യാന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തുവരികയാണണ്.…
Read More » - 27 January
ആര്‍മി കമാന്‍ഡ് ആശുപത്രിയിലെ പ്രതിരോധ സംവിധാനങ്ങളുടെ ചിത്രം പകര്‍ത്തിയ ബംഗ്ലാദേശ് സ്വദേശി അറസ്റ്റില്‍
കൊല്‍ക്കത്ത: ആര്‍മി കമാന്‍ഡ് ആശുപത്രിയിലെ പ്രതിരോധ സംവിധാനങ്ങളുടെ ചിത്രം പകര്‍ത്തിയ ബംഗ്ലാദേശ് സ്വദശിയായ യുവാവ് കൊല്‍ക്കത്തയില്‍ അറസ്റ്റില്‍. മുഹമ്മദ് നൂര്‍ എന്നയാളാണ് പിടിയിലായത്. കഴിഞ്ഞ ഒരാഴ്ചയായി ഇതേ…
Read More » - 27 January
നീലച്ചിത്രങ്ങള്‍ കണ്ടുപിടിക്കാന്‍ പുത്തന്‍ സാങ്കേതിക വിദ്യയുമായി ഡല്‍ഹി പോലീസ്
ഡല്‍ഹി: നീലചിത്രങ്ങള്‍ നിങ്ങള്‍ ഡിലീറ്റ് ചെയ്താലും ഡല്‍ഹി പോലീസ് കണ്ടുപിടിക്കും. ഡിലീറ്റ് ചെയ്യപ്പെട്ട നീലചിത്രങ്ങളെ കണ്ടുപിടിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യ ഡല്‍ഹി പോലീസ് വികസിപ്പിച്ചെടുത്തു. സൈബര്‍ ക്രൈമിനെതിരെ…
Read More » - 27 January
കേന്ദ്രസര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പദ്ധതി കൂടുതല്‍ ജനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു
ന്യൂഡല്‍ഹി: ആരോഗ്യ പദ്ധതിയായ ആര്.എസ്.ബി.വൈ കേന്ദ്ര സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കുന്നു. അമ്പത് കോടി ജനങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. തൊഴില്‍ മന്ത്രാലയത്തില്‍ നിന്നും പദ്ധതിയുടെ…
Read More » - 27 January
ഇന്ത്യയില്‍ നിന്നുള്ള ഹാക്കര്‍മാരെ വലയില്‍ വീഴ്ത്താനൊരുങ്ങി ഐഎസ്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ഹാക്കര്‍മാരെ വന്‍തുക നല്കി പാട്ടിലാക്കാന്‍ ഐഎസ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇതുവഴി സര്‍ക്കാര്‍ വെബ്സൈറ്റുകളില്‍ നിന്നുള്ള നിര്‍ണ്ണായക വിവരങ്ങള്‍ ചോര്‍ത്തിയെടുക്കലാണ് ഐഎസിന്റെ ഉദ്ദേശം. ട്വിറ്റര്‍,…
Read More » - 27 January
പത്താന്‍കോട്ടില്‍ ഭീകരര്‍ ആക്രമണം നടത്തിയ രീതി വ്യക്തമായി
ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ നിന്നുള്ള ഭീകരര്‍ പത്താന്‍കോട്ട് വ്യോമതാവളത്തില്‍ ആക്രമണം നടത്തിയ രീതിയെക്കുറിച്ചുള്ള വിവരങ്ങള്‍ സൈനിക വിദഗ്ധര്‍ പുറത്തുവിട്ടു. തമ്മില്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഭീകരര്‍ പരസ്പരം വിഭജിച്ച് നടപ്പിലാക്കുകയായിരുന്നെന്നാണ്…
Read More » - 26 January
റിപ്പബ്ലിക് ദിനാഘോഷം തട്ടിപ്പെന്ന് മാര്‍ക്കണ്ഡേയ കഠ്ജു
ന്യൂഡല്‍ഹി: പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്‍ ചെയര്മാന് മാര്‍കണ്ഡേയ കഠ്ജു രാജ്യം 67ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയില്‍ വിമര്‍ശനവുമായി രംഗത്ത്. കഠ്ജുവിന്റെ വാദം റിപ്പബ്ലിക്…
Read More » - 26 January
ആകാശത്ത് കണ്ട ദുരൂഹ വസ്തു വ്യോമസേന വെടിവെച്ചിട്ടു
ബാര്‍മര്‍: രാജ്യമെമ്പാടും റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിനിടെ ഭീഷണിയുയര്‍ത്തി ആകാശത്തു ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയ വസ്തുവിനെ വ്യോമസേന വെടിവെച്ചിട്ടു. രാജസ്ഥാനില്‍ അതിര്‍ത്തി ഗ്രാമമായ ബാര്‍മറിലാണ് സംഭവം. ബലൂണ്‍ പോലെ പ്രത്യക്ഷപ്പെട്ട…
Read More » - 26 January
തന്റെ മരണവാര്‍ത്തയ്ക്ക് പ്രതികരണവുമായി ശരദ് പവാര്‍
മുംബൈ: എന്‍.സി.പി നേതാവ് ശരദ് പവാര്‍ താന്‍ മരിച്ചുവെന്ന വാട്സ്ആപ് സന്ദേശത്തിനെതിരെ ട്വിറ്ററില്‍ പ്രതികരണവുമായി രംഗത്ത്. പവാര്‍ രംഗത്തെത്തിയത് വാട്സ്ആപില് താന്‍ മരിച്ചുവെന്ന വാര്‍ത്ത വ്യാപകമായി പ്രചരിക്കാന്‍…
Read More » - 26 January
ക്യാബിനില്‍ പുക: വിമാനം അടിയന്തിരമായി നിലത്തിറക്കി
ന്യൂഡല്‍ഹി: ക്യാബിനില്‍ പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി നിലത്തിറക്കി. ഡല്‍ഹി ഇന്ദിരാഗാന്ധി അന്തരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇറ്റലിയിലെ മിലാനിലേക്ക് പോയ വിമാനമാണ് ( ഐ.ഐ…
Read More » - 26 January
ഇന്ത്യയും ഫ്രാൻസും തമ്മിൽ സുപ്രധാന കരാറുകളിൽ ഒപ്പിട്ടു
ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനമായ ഇന്ന് ഭാരതവും ഫ്രാൻസും 16 പ്രധാനപ്പെട്ട കരാറുകളിൽ ഒപ്പിട്ടു. 36 റാഫേൽ ജറ്റ് യുദ്ധവിമാനങ്ങൾ 800 ട്രെയിൻ എന്നിവ വാങ്ങുക, ആണവോര്ജ്ജക്കാര്യത്തി ൽ…
Read More » - 26 January
ആദ്യമായി ഒരു കര്ഷകന് പദ്മാ അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് വെങ്കയ്യ നായിഡു.
“സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു കര്ഷകന് പദ്മശ്രീ”“ഗാന്ധിജി കണ്ട സ്വപ്നം” ആ ദിശയിലേക്കുള്ള ആദ്യത്തെ കാല് വയ്പ്പിനു 68 വര്‍ഷം കാത്തിരിക്കേണ്ടി വന്നു എന്ന് വെങ്കയ്യ…
Read More » - 26 January
റിപബ്ലിക് ദിനാഘോഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മര്‍ക്കണ്ഡേയ കഠ്ജു
ഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മര്‍ക്കണ്ഡേയ കഠ്ജു. രാജ്യത്തെ ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാത്തിടത്തോളം സ്വാതന്ത്ര്യ, റിപബ്ലിക് ദിന ആഘോഷങ്ങള്‍ പരിഹാസമല്ലേയെന്ന കഠ്ജു. ആഘോഷിക്കാന്‍ മാത്രം…
Read More »