adipoli dialogues

എനിക്കൊരു സൂപ്പര്‍താരത്തിന്‍റെ വില്ലനാകണം ചെമ്പന്‍ വിനോദ് പറയുന്നു

മലയാള സിനിമയ്ക്ക് ഇപ്പോള്‍ ഒഴിച്ചു നിര്‍ത്താനാവാത്ത നടനാണ്‌ ചെമ്പന്‍ വിനോദ്. എല്ലാ ടൈപ്പ് കഥാപാത്രങ്ങളും തനിക്ക് ഈസിയായി വഴങ്ങുമെന്ന് തെളിയിച്ച നടന്‍. മലയാളത്തിലെ ഒരു സൂപ്പര്‍ താരത്തിന്‍റെ വില്ലനാകണം എന്നതാണ് ചെമ്പന്‍റെ ഇപ്പോഴത്തെ സ്വപ്നം. ആ സൂപ്പര്‍താരം മറ്റാരുമല്ല മലയാളത്തിന്‍റെ സ്വകാര്യ അഹങ്കാരം പത്മശ്രീ ഭരത് മോഹന്‍ലാലാണ്. അത് പോലെ മറ്റൊരു ആഗ്രഹം കൂടി ചെമ്പന്‍ വിനോദിനുണ്ട്. ബോളിവുഡ് നടി നന്ദിതാദാസിനൊപ്പവും ഒരു ചിത്രത്തില്‍ അഭിനയിക്കണം ചെമ്പന്‍ വിനോദ് പറയുന്നു . നായകനായി അഭിനയിക്കുന്ന ശിഖാമണിയാണ് ചെമ്പന്‍ വിനോദിന്‍റെ പുറത്തിറങ്ങാനിരിക്കുന്ന ശ്രദ്ധേയ ചിത്രം.

Post Your Comments

Related Articles


Back to top button
Close
Close