CinemaGeneralIndian CinemaMollywoodNEWS

കർണന്‍റെ തമിഴ് പതിപ്പിന് ജയമോഹന്‍റെ തിരക്കഥ

 

ആർ എസ് വിമൽ ഒരുക്കുന്ന ബഹുഭാഷാ ചിത്രമായ കർണൻ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പിന് എഴുത്തുകാരൻ ജയമോഹൻ തിരക്കഥയൊരുക്കുന്നു. “.ഞാൻ വിമലിനൊപ്പം കര്ണന്റെ തിരക്കഥയിൽ സഹകരിക്കുന്നുണ്ട്”. ചിത്രത്തെപ്പറ്റി ജയമോഹൻ പറയുന്നു ” മഹാഭാരതത്തിന്റെ മിത്തോളജികൾ അംശങ്ങൾ ഉൾക്കൊണ്ടുകൊണ്ടുള്ള ,ഒരു പാൻ ഇന്ത്യൻ ചിത്രമായാണ് കർണ്ണനെ നോക്കിക്കാണുന്നത് . ഒരു യോദ്ധാവ് എന്ന തലത്തിനപ്പുറം3, കര്ണൻ എന്ന വ്യക്തിയുടെ ജീവിതത്തെ സമഗ്രമായി അവതരിപ്പിക്കാനുള്ള അവസരമാണിത് . ലളിതമായി പറഞ്ഞാൽ കര്ണന്റെ കാഴ്ചപ്പാടിൽ മഹാഭാരതത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത് ‘ ജയമോഹൻ പറയുന്നു .

മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക്‌, ഹിന്ദി എന്നീ ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം, അതിന്റെ വൻ മുതൽ മുടക്കുകൊണ്ട് വാർത്തകളിൽ നിറഞ്ഞിരുന്നു .

Tags

Post Your Comments

Related Articles


Back to top button
Close
Close