BollywoodCinemaComing SoonIndian CinemaKollywoodLatest NewsMollywoodNEWSShooting In ProgressTollywood

പ്രാണയുടെ ചിത്രീകരണം ആരംഭിച്ചു

നിത്യാമേനോൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന പ്രാണയുടെ ചിത്രീകരണം പീരുമേട്ടിൽ ആരംഭിച്ചു വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രം 4 ഭാഷകളിലായാണ് ചിത്രീകരിക്കുന്നത്. ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച ഛായാഗ്രാഹകന്മാരിൽ ഒരാളായ പി സി ശ്രീറാം ആണ് പ്രാണയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്.ഓസ്കാർ ജേതാവാഖ്‌യാ റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ നിർവഹിക്കുന്നത്.കർമ്മയോഗിയും പോപ്പിൻസുമാണ് വി കെ പ്രകാശും നിത്യയും ഒടുവിൽ ഒന്നിച്ച ചിത്രങ്ങൾ.വിജയ് നായകനായ മീര്സലാണ് നിത്യയുടെ റിലീസ് ആകാനുള്ള ചിത്രം .

Tags

Post Your Comments

Related Articles


Back to top button
Close
Close