BollywoodCinemaComing SoonIndian CinemaLatest NewsTrailers

മികച്ച പ്രതികരണം നേടി ജിയാ ഓർ ജിയാ

ബോളിവുഡില്‍ യുവ നടികളില്‍ ശ്രദ്ധേയരായ റിച്ച ചന്ദ, കല്‍ക്കി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ജിയാ ഓർ ജിയാ എന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണം.തികച്ചും വേറിട്ട സ്വഭാവങ്ങളുള്ള ഒരേപേരുകള്‍ക്ക് ഉടമകളായ രണ്ടു യുവതികളുടെ യാത്രയും അതിനെ ചുറ്റിപറ്റി അവരൊരുമിച്ചു നേരിടേണ്ടി വരുന്ന പ്രതിസന്ധികളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.സ്വീഡന്റെ പശ്ചാത്തലത്തിലാണ് കഥ മുന്നേറുന്നത്.കണക്റ്റിംഗ് ബോളിവുഡ് എ ബി സ്വീഡന്റെ നിര്‍മ്മാണത്തില്‍ ഹൊവാര്‍ഡ് റോസ്സമേയറാണ് ജിയാ ഓര്‍ ജിയാ സംവിധാനം ചെയ്യുന്നത്.

Tags

Post Your Comments

Related Articles


Back to top button
Close
Close