GeneralNEWSShort FilmsVideos

വളർന്ന് വരുന്ന തലമുറയ്ക്ക് മികച്ച സന്ദേശവുമായി മമ്മൂട്ടി വീഡിയോ കാണാം

പുതുതലമുറയ്ക്ക് നന്മയുടെ സന്ദേശവുമായി മമ്മൂട്ടി. രാജ്യം 68 ആമത് റിപ്പബ്ലിക്ക് ആഘോഷിക്കുന്ന വേളയില്‍ ലഹരിക്കെതിരായ സന്ദേശവുമായി കേരളത്തിലെ മിക്ക സ്കൂളുകളിലും ഇന്ന് മമ്മൂട്ടി എത്തി. ലഹരിക്കെതിരെയുള്ള ‘വഴികാട്ടി’ എന്ന ഷോര്‍ട്ട്ഫിലിം കേരളത്തിലെ സ്കൂളുകളില്‍ പ്രദര്‍ശിപ്പിച്ചു. സ്കൂളുകൾക്കൊപ്പം മാതൃഭൂമി ചാനലിലും ഹ്രസ്വ ചിത്രം പ്രദർശിപ്പിച്ചു. വിദ്യാര്‍ഥികളില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.ഹ്രസ്വ ചിത്രം വരും ദിവസങ്ങളിൽ കേരളത്തിലെ എല്ലാ സ്കൂളുകളിലും വീണ്ടും പ്രദർശിപ്പിക്കും.

ഷോര്‍ട്ട് ഫിലിമിന്‍റെ ട്രെയിലര്‍ കാണാം

Post Your Comments

Related Articles


Back to top button
Close
Close