CinemaComing SoonKollywoodMovie GossipsShooting In Progress

സ്വര്‍ഗ്ഗരാജ്യത്തിലെ നായിക കോളിവുഡിലേക്ക്

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിലെ നിവിൻ പോളി യുടെ നായിക റീബ മോണിക്ക കൊടിവുഡിലേക്ക് അരങ്ങേറുന്നു.യുവ താരം ജയ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കിട്ട് പ്രഭുവിന്‍റെ  സഹസംവിധായകനായിരുന്ന പിച്ചുമണിയാണ്.

ആക്ഷന് പ്രാധാന്യം നൽകുന്ന  ഈ ചിത്രത്തിന്‍റെ  പകുതി  ചിത്രീകരണം പൂർത്തിയായി.അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചിത്രം തീയേറ്ററുകളിലെത്തും.നീരജ് മാധവ് നായകനാകുന്ന പൈപ്പിന്‍ ചോട്ടിലെ പ്രണയമാണ് റീബയുടെ ഉടന്‍ റിലാസിംഗിനൊരുങ്ങുന്ന ചിത്രം.

Tags

Post Your Comments

Related Articles


Back to top button
Close
Close