Uncategorized

അധോലോക കഥയുമായി വീണ്ടും ബോളിവുഡ്, അജയ് ദേവ്ഗണ്‍ ഇമ്രാന്‍ ഹഷ്മി, സണ്ണി ലിയോണ്‍ രംഗത്ത്

അധോലോക കഥ പ്രമേയമായി വരുന്ന ബോളിവുഡ് ചിത്രങ്ങള്‍ അനവധിയാണ്. ആ കൂട്ടത്തില്‍ ഒന്നാണ് അജയ് ദേവ്ഗണ്‍, ഇമ്രാന്‍ ഹഷ്മി എന്നിവര്‍ കേന്ദ്രകഥാപാത്രമാകുന്ന പുതിയ ചിത്രം ‘ബാദ്ഷാഹോ’. സണ്ണി ലിയോണും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മിലന്‍ ലുത്രിയ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. 1975-ലെ അടിയന്തരാവസ്ഥ കാലത്തെ ആറു കൊള്ളക്കാരുടെ കഥ പറയുന്ന ചിത്രം സെപ്റ്റംബര്‍-1ന് പ്രദര്‍ശനത്തിനെത്തും

shortlink

Related Articles

Post Your Comments


Back to top button