adipoli dialoguesGeneralSpecial

‘ആദ്യം പരീക്ഷ പിന്നെ സിനിമ’ വിനീത് ശ്രീനിവാസന് ആരാധകന്‍റെ മറുപടി

സനത് ശിവരാജ് എന്ന വിദ്യാര്‍ഥിയ്ക്ക് മാതൃകയുള്ള മറുപടിയുമായി വിനീത് ശ്രീനിവാസന്‍ രംഗത്ത്.
ഉച്ചയ്ക്ക് പരീക്ഷയുണ്ടെങ്കിലും ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം ആദ്യ ഷോ തന്നെ കാണുമെന്നായിരുന്നു സനതിന്‍റെ കമന്‍റ്.

വിനീത് ഈ മറുപടിയ്ക്ക് എതിരെ ഇത്തരത്തിലാണ് പ്രതികരിച്ചത്.

“ആദ്യം പരീക്ഷയ്ക്ക് പഠിക്കൂ സിനിമ അതിന് ശേഷം കണ്ടാല്‍ മതി എന്‍റെ അപേക്ഷയാണ് ഇത്”. വിനീത് ശ്രീനിവാസന്‍റെ ഫേസ്ബുക്ക്‌ പേജിലായിരുന്നു താരത്തിന്‍റെ ഈ മാതൃകാപരമായ മറുപടി.

shortlink

Related Articles

Post Your Comments


Back to top button