Bollywood

കള്ളവാര്‍ത്തകള്‍ നല്‍കുന്നവരെ വെറുതെ വിടില്ല : ഇലിയാന ഡിക്രൂസ്

നടി ഇലിയാന ഡിക്രൂസ് അമിതാഭ് ബച്ചന്‍റെ ആങ്കെന്‍ 2 എന്ന പുതിയ ചിത്രവുമായി ബന്ധപ്പെട്ട് നിയമനടപടിക്ക് ഒരുങ്ങുകയാണ്. ആങ്കെന്‍ 2 എന്ന അനീസ്‌ ബസ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക ഇലിയാനയാണെന്ന് ഇതിന്‍റെ അണിയറ പ്രവര്‍ത്തകര്‍ മുംബൈയില്‍ നടന്ന ഒരു ചടങ്ങളില്‍ പറഞ്ഞിരുന്നു. ഇത്തരമൊരു വ്യാജ വാര്‍ത്തയ്ക്കെതിരെ ശക്തമായി പ്രതികരിക്കുകയാണ് ഇലിയാന. താന്‍ ഈ ചിത്രവുമായി യാതൊരു ബന്ധവുമില്ല എന്നാണ് ഇലിയാന ഡിക്രൂസ്  പറയുന്നത്. മാനേജറും താനുമറിയാതെ ഇത്തരം കള്ള വാര്‍ത്തകള്‍ നല്‍കുന്നതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ഇലിയാന പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button