CinemaGeneralIndian CinemaMollywoodNEWS

കുഞ്ഞിക്കൂനനും മായാമോഹിനിയ്ക്കും ശേഷം ആരാധകരെ ഞെട്ടിപ്പിക്കുന്ന മേക്ക് ഓവറുമായി ജനപ്രിയനടന്‍

മലയാളത്തില്‍ വ്യത്യസ്തമായ മേക്ക് ഓവറിലുള്ള കഥാപാത്രങ്ങളുമായി എത്തി പ്രേക്ഷക പ്രീതിനേടിയ നടനാണ്‌ ദിലീപ്. കുഞ്ഞിക്കൂനന്‍, ചാന്ത്പൊട്ട്, മായാമോഹിനി തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ആരാധകരെ ഞെട്ടിപ്പിക്കുന്ന മറ്റൊരു മേക്ക് ഓവറില്‍ എത്തുകയാണ് ജനപ്രിയതാരം. മുരളിഗോപിയുടെ തിരക്കഥയില്‍ രതീഷ്‌ അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവത്തില്‍ 90 വയസുകാരന്റെ റോളിലാണ് ദിലീപ് അഭിനയിക്കുന്നത്.

അതീവ രഹസ്യമായി ചിത്രീകരണം നടക്കുന്ന സിനിമയില്‍ മുത്തച്ഛന്‍റെ റോളില്‍ മാത്രമല്ല താരം എത്തുന്നതെന്നാണ് വിവരം. തമിഴ് നാടന്‍ സിദ്ധാര്‍ത്ഥ്‌ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button