GeneralNEWS

ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ചു ജഗദീഷ്

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരും മുമ്പ് തന്നെ പത്തനാപുരത്ത് സജീവമായി കഴിഞ്ഞു ജഗദീഷ്. പത്താനപുരത്തെ പൊതുപരിപാടികളിലെല്ലാം ജഗദീഷിന്റെ സാന്നിധ്യമുണ്ട്. അത്തരം ഒരു പരിപാടിക്കിടെയാണ് ജഗദീഷ് ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ചത്. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവര്‍ക്ക് സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ കഴിയില്ല. നാടിന് അപമാനകരമായ യാതൊരു കാര്യവും നേതാക്കന്മാര്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും ജഗദീഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button