CinemaHollywoodInternationalLatest News

ട്രാൻസ്ഫോമേഴ്സ് പരമ്പരയിലെ അവസാന ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തിറക്കി

മൈക്കൽ ബേ സംവിധാനം ചെയ്ത സയൻസ് ഫിക്ഷൻ ചിത്രമായ ട്രാൻസ്ഫോമേഴ്സ് പരമ്പരയിലെ അവസാന ചിത്രം ‘ട്രാൻസ്ഫോമേഴ്സ്: ദ് ലാസ്റ്റ് നൈറ്റി’ന്‍റെ ചിത്രീകരണ ദൃശങ്ങൾ പുറത്തിറക്കി. ട്രാൻസ്ഫോമേഴ്സ് പരമ്പരയിലെ അഞ്ചാമത്തെ പാരമ്പരയാണിത്.

ഐമാക്സ് ക്യാമറയിലാണ് ഈ ചിത്രം ഷൂട്ട് ചെയ്തത്. മനുഷ്യവർഗവും ട്രാൻസ്ഫോമേഴ്സും തമ്മിലുള്ള പോരാട്ടമാണ് ഇതിന്റെ ഇതിവൃത്തം.ഹിലരി ക്ലിന്‍റൺ യു.എസ് സ്റ്റേറ്റ് സെക്രട്ടറിയായിരിക്കുമ്പോൾ ഏറെ പഴികേട്ട ലിബിയൻ എംബസി ആക്രമണത്തെ പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.ബുധനാഴ്ച ചിത്രം രാജ്യാന്തര റീലിസിനൊരുങ്ങുകയാണ്.

shortlink

Post Your Comments


Back to top button