BollywoodCinemaIndian CinemaLatest NewsNEWS

താര സഹോദരിമാര്‍ ആദ്യമായി ഒന്നിക്കുന്നു

പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സി​​െന്‍റ പുതിയ വജ്രാഭരണ ​േശ്രണി അല്യൂറിനു വേണ്ടി ഇതാദ്യമായി ബോളിവുഡ് താര സഹോദരിമാരായ കരീന കപൂര്‍ ഖാനും കരിഷ്മ കപൂറും കൈകോർത്തു.
മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സി​​െന്‍റ പുതിയ പരസ്യ ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒരുമിച്ചത്.താരസഹോദരിമാര്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന് സാമൂഹിക മാധ്യമങ്ങളിലും മറ്റും മികച്ച പ്രതികരണമാണ്​ ലഭിക്കുന്നത്​.

ആകര്‍ഷകമായ വിലയില്‍ ജി.ഐ.എ / ഐ.ജി.ഐ സര്‍ട്ടിഫിക്കേഷനുള്ള വജ്രാഭരണങ്ങളുടെ ശേഖരമാണ് അല്യൂര്‍. ആഭരണങ്ങള്‍ പേള്‍, പ്രിന്‍സസ്​, മാര്‍ക്വിസ്​, ഓവല്‍, ഹാര്‍ട്ട്, എമറാള്‍ഡ്, കുഷ്യന്‍ തുടങ്ങിയ വിവിധ ആകൃതികളുള്ള വജ്രങ്ങളില്‍ നിര്‍മിതമാണ്. പിങ്കിലും വൈറ്റ് ഗോള്‍ഡിലും സെറ്റ് ചെയ്ത േശ്രണി പ്രായഭേദമന്യേ ഉപയോഗിക്കാം എന്നതാണ് പ്രത്യേകത.

shortlink

Related Articles

Post Your Comments


Back to top button