Kollywood

തെന്നിന്ത്യന്‍ നായിക തമന്നയും അഭിനയം നിര്‍ത്തുന്നു

തെന്നിന്ത്യന്‍ നായിക തമന്ന അഭിനയം നിര്‍ത്തുന്നു. 2017ല്‍ കഴിയുന്നതോടെ സിനിമ രംഗം വിടാനാണ് തമന്നയുടെ തീരുമാനം. കരാറിലുള്ള രണ്ട് ചിത്രങ്ങള്‍ കൂടി പൂര്‍ത്തികരിച്ചാല്‍ തമന്ന അഭിനയം രംഗം മതിയാക്കും . വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അവര്‍ അഭിനയ ലോകത്തോട്‌ വിട പറയുന്നത്. അതിനിടെ ബന്ധു കൂടിയായ കമ്പ്യുട്ടര്‍ എഞ്ചിനീയറുമായി നടിയുടെ വിവാഹം നിശ്ചയിച്ചു കഴിഞ്ഞു. വിവാഹ ശേഷം അഭിനയിക്കണ്ടന്നാണ് നടിയുടെ ഭാവി വരന്‍റെയും വീട്ടുകാരുടെയും നിര്‍ദ്ദേശം.

shortlink

Related Articles

Post Your Comments


Back to top button