CinemaGeneralIndian CinemaNEWS

ദിലീപ് വീണ്ടും രാഷ്ട്രീയക്കാരനാകുന്നു

ലയണ്‍ എന്ന ചിത്രത്തിനു ശേഷം ദിലീപ് എം എല്‍ എ വേഷത്തില്‍ എത്തുന്ന ചിത്രമാണ് രാമലീല. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി. ചരിത്രവിജയമായി തീര്‍ന്ന പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രമാണ് രാമലീല.

നവാഗാതനായ അരുണ്‍ ഗോപിയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ഈ പൊളിറ്റിക്കല്‍ ത്രില്ലറിന്റെ തിരക്കഥ ഒരുക്കുന്നത് സംവിധായകന്‍ കൂടിയായ സച്ചിയാണ്. ജനപ്രിയ നായകന് പ്രയാഗ നായികയാകുന്നു. നീണ്ട ഇടവേളക്ക് ശേഷം തമിഴ് നടി രാധിക വീണ്ടും അഭിനയിക്കുനുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

shortlink

Related Articles

Post Your Comments


Back to top button