CinemaKeralaKollywoodLatest NewsMollywood

ധനുഷിന്റെ വി.ഐ.പി. 2 വിതരണത്തിനെടുത്ത് മോഹന്‍ലാല്‍

ധനുഷ് ചിത്രം വി.ഐ.പി.2 വിതരണം ചെയ്യുന്നത് മോഹന്‍ലാല്‍. മോഹന്‍ലാലിന്റെയും ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള മാക്സ് ലാബും ആശിര്‍വാദ് സിനിമാസും ചേര്‍ന്നാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. കേരളത്തില്‍ മാത്രം ഇരുന്നൂറിലധികം തിയറ്ററുകളില്‍ വി.ഐ.പി. 2 റിലീസിനെത്തും. ആഗസ്റ്റ് 11നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments


Back to top button