BollywoodIndian CinemaLatest News

പാപ്പരാസികൾക്കു മുന്നിൽ നിസ്സഹായായി സുഹാന

കുറച്ചുനാളുകളായി വാർത്തകളിൽ ഇടംപിടിച്ചിരുന്ന ആളാണ് ഷാരൂഖിന്റെ മകൾ സുഹാന. പാപ്പരാസികളുടെ ഇടയിൽപ്പെട്ട് നിസ്സഹായ സുഹാനയുടെ വീഡിയോ ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുകയാണ്. സൽമാൻ ഖാൻ ചിത്രമായ
ട്യൂബ്‌ലൈറ്റിന്റെ പ്രീമിയർ ഷോ കാണാൻ എത്തിയപ്പോളാണ് സുഹാന പാപ്പരസികളുടെ ഇടയിൽ പെട്ടത്.

ചങ്ക് പാണ്ഡ്യയുടെ അനന്തരവൻ അഹാൻ പാണ്ഡ്യക്കൊപ്പമാണ് സുഹാന സിനിമ കാണാൻ എത്തിയത്. സിനിമ കാണാൻ എത്തിയത് മുതൽ ക്യാമറ കണ്ണുകൾ സുഹാനയെ തന്നെ ചുറ്റിപറ്റിനിൽകുകയായിരുന്നു. സുരക്ഷക്ക് ആരുമില്ലാതെ ആണ് സുഹാന എത്തിയത്. അതോടെ പാപ്പരാസികൾ വിടാതെ പിടികൂടുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button