CinemaLatest NewsTollywood

ബാഹുബലി 3ക്കു വേണ്ടി പ്രഭാസിനെ വിളിച്ച രാജാമൗലിയ്ക്ക് കിട്ടിയ മറുപടി.

ബാഹുബലിയില്‍ ധീരനായി അഭിനയിച്ച പ്രവാസ് ജീവിതത്തിൽ വളരെ ശുദ്ധൻ ആണ്. ബാഹുബലി 3ക്കുവേണ്ടി പ്രേക്ഷകരെ പോലെ പ്രവാസും കാത്തിരിക്കുകയാണോ ഇത് അറിയുവാനായി രാജമൗലിയും റാണയും കുടി പ്രവാസിനെ ഒരു ടി വി ഷോയ്ക്കു വേണ്ടി ഫോൺ വിളിച്ചു പറ്റിച്ചു ആ വീഡിയോ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. രാജമൗലിയും റാണയും പ്രവാസിനെ ഇടക്ക് വിളിച്ചു പറ്റിക്കുകയും ചെയ്യാറുണ്ട്. പ്രവാസിനെ ഇടക്ക് വിളിച്ചു പറ്റിക്കുന്നത് വളരെ രസമുള്ള കാര്യമാണെന്ന് റാണ പറഞ്ഞിട്ടുണ്ട് .ഡാർലിങ് നീ എവിടെയാണ് എത്രയും പെട്ടന്ന് കാണണം–രാജമൗലി പറഞ്ഞു. എന്താ കാര്യം എന്നു ചോദിച്ചപ്പോൾ ബാഹുബലി 3ന് വേണ്ടിയാണെന്ന് രാജമൗലി പറഞ്ഞു. പിന്നിടുള്ള പ്രവാസിന്റെ മറുപടി കേട്ട പൊട്ടി ചിരിക്കുകയായിരുന്നു രാജമൗലിയും റാണയും.അമ്മാ നീ യമ്മാ’( ഞെട്ടിത്തരിച്ച് പോകുക) എന്നാണ് ബാഹുബലി 3 എന്നു കേട്ട പ്രഭാസ് പറഞ്ഞത്. ഫോണിലായതുകൊണ്ട് പ്രഭാസിന്റെ മുഖത്തെ ഭാവം കാണാൻ കഴിഞ്ഞില്ലെങ്കിലും രാജമൗലിയും റാണയും തലകുത്തി ചിരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button