BollywoodGeneralHollywoodInternationalNEWS

മോഗ്ലിയിലെ വില്ലന്‍ കഥാപാത്രമായ ഷേര്‍ഖാന്‍ എന്ന കടുവയ്ക്ക് ശബ്ദം നല്‍കിയ ഹോളിവുഡ് നടനാര്?

ജംഗിള്‍ ബുക്ക് ഏപ്രില്‍ എട്ടിനാണ് കേരളത്തിലെ സിനിമാശാലകളിലേക്ക് വരുന്നത്. ഗ്ലോബല്‍ യുണൈറ്റഡ് മീഡിയാണ് ചിത്രം കേരളത്തിലെ തീയറ്ററുകളിലേക്ക് എത്തിക്കുന്നത്.ചിത്രത്തിലെ കഥാപാത്രങ്ങളായ ഷേര്‍ഖാന്‍ എന്ന കടുവ, ബഘീര എന്ന കരുംപുലി തുടങ്ങിയ കഥാപാത്രങ്ങൾക്കെല്ലാം ശബ്ദം നൽകുന്നത് ആര് എന്ന ആകാംഷയിലാണ് എല്ലാവരും.

എന്നും മൗഗ്ലിയെ വേട്ടയാടുന്ന ജംഗിൾ ബുക്കിലെ വില്ലൻ കഥാപാത്രമായ ഷേർ ഖാൻ എന്ന ബംഗാൾ കടുവക്ക് ശബ്ദം കൊടുക്കുന്നത് ഹോളിവുഡ് താരം Idris Elba ആണ്. Idris Elbaയുടെ പൗരുഷം നിറഞ്ഞ ശബ്ദം ഷേർ ഖാൻ എന്ന ഭീകരനായ കഥാപാത്രത്തിന് മിഴിവേകും എന്ന പ്രതീക്ഷയിലാണ് ആരാധകർ

shortlink

Related Articles

Post Your Comments


Back to top button