GeneralKollywoodNEWS

രജനികാന്തിന്റെ കൂറ്റന്‍ പോസ്റ്ററുകള്‍ പതിച്ച് എയര്‍ ഏഷ്യ വിമാനം

രജനിയുടെ പുതിയ സിനിമ ‘കബാലി’യുടെ പ്രചാരണത്തിന്റെ ഭാഗമായാണു രജനിയുടെ കൂറ്റന്‍ പോസ്റ്റര്‍ പതിച്ച വിമാനം സിനിമയ്ക്കു വേണ്ടി ഇത്തരമൊരു പ്രചാരണം രാജ്യത്ത് ആദ്യമാണെന്ന് എയര്‍ ഏഷ്യ ഇന്ത്യ സിഇഒ അമര്‍ അബ്രോള്‍ പറഞ്ഞു.

റിലീസ് ദിവസം ആദ്യ ഷോയ്ക്കായി ബെംഗളൂരുവില്‍ നിന്നു ചെന്നൈയിലേക്കു പ്രത്യേക കബാലി സർവീസും നടത്തും. ഈ പാക്കേജില്‍ കബാലിയുടെ ടിക്കറ്റ്, ഭക്ഷണം, തിരിച്ചുപോകാനുള്ള ടിക്കറ്റ്, ഓഡിയോ സിഡി എന്നിവ ഉള്‍പ്പെടെ 7860 രൂപയാണു നിരക്ക്.

ബെംഗളൂരു, ന്യൂഡല്‍ഹി, ഗോവ, പുണെ, ചെന്നൈ, ചണ്ഡിഗഡ്, ജയ്പുര്‍, ഗുവാഹത്തി, ഇംഫാല്‍ , വിശാഖപട്ടണം, കൊച്ചി തുടങ്ങിയ നഗരങ്ങളിലേക്കു രജനി വിമാനം പറക്കും

shortlink

Related Articles

Post Your Comments


Back to top button