CinemaIndian CinemaLatest NewsMollywood

രസികനായിരുന്ന ദിലീപിനെ വിരസനാക്കി എങ്ങോട്ടോ പോയ നായികനടിയെ കുറിച്ച്

രസികൻ എന്ന സിനിമയിൽ ദീലീപിനെ പറ്റിച്ചിട്ടു പോയ ആ നടിയെ മലയാളികൾ മറക്കാൻ ഇടയില്ല. നേരം പോക്കിന് വേണ്ടി ശിവൻ കുട്ടി എന്ന സാധാരണക്കാരനെ സ്നേഹിച്ച കരീഷ്മ മേനോൻ എന്ന കഥാപത്രത്തെ അവതരിപ്പിച്ചത് കന്നഡ നായിക ഹരിപ്രിയയാണ്. രസികൻ എന്ന ചിത്രത്തിന് ശേഷം ഹരിപ്രിയ എവിടെയാണെന്നുള്ള ആകാംഷയിലായിരുന്നു പ്രേക്ഷകർ. എന്നാൽ ഇപ്പോൾ ഹരിപ്രിയ കന്നഡയിലെ തിരക്കുള്ള താരമായിരിക്കുകയാണ്.

ദിലീപ് ചിത്രമായ വർണ്ണകാഴ്ചയിലൂടെയാണ് ഹരിപ്രിയ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് മറ്റു ചില മലയാള ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു എങ്കിലും അവയിലൊന്നും കാര്യമായി തിളങ്ങാൻ താരത്തിന് കഴിഞ്ഞിരുന്നില്ല.

shortlink

Related Articles

Post Your Comments


Back to top button