CinemaKollywoodNEWS

രാകുല്‍ പ്രീതിന്‍റെ നായകനായി സൂപ്പര്‍താരം!

സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന സൂര്യയുടെ പുതിയ ചിത്രത്തില്‍ തെലുങ്ക് താരം രാകുല്‍ പ്രീത് നായികയാകും. മഹേഷ്‌ ബാബു നായകനായി അഭിനയിക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണ തിരക്കിലാണിപ്പോള്‍ രാകുല്‍ പ്രീത്. സൂര്യയുടെ സഹോദരന്‍ കാര്‍ത്തിയുടെ നായികയായി അഭിനയിച്ചിട്ടുള്ള രാകുല്‍ ആദ്യമായാണ് തമിഴിന്റെ നടിപ്പിന്‍ നായകനുമായി ഒന്നിക്കുന്നത്.

വിഘ്നേഷ് ശിവന്റെ ചിത്രമടക്കം ഒട്ടേറെ നല്ല പ്രോജക്റ്റുകളാണ് സൂര്യയെ കാത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button