GeneralNEWS

സീരിയല്‍ താരം കാറപകടത്തില്‍ മരിച്ചു

കന്നട, തമിഴ് സീരിയല്‍ താരം രേഖ സിന്ധു കാറപകടത്തില്‍ മരിച്ചു. പരസ്യത്തിന്റെ ഷൂട്ടിങ് പോകുന്ന വഴി ചെന്നൈ-ബംഗളൂരു ഹൈവെയില്‍ വെച്ച് അപകടം ഉണ്ടാകുകയായിരുന്നു.

rekha

നടിയോടൊപ്പം യാത്ര ചെയ്തിരുന്ന അഭിഷേക്, ജയകന്ദ്രന്‍, രക്ഷന്‍ എന്നിവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.

caraccident

shortlink

Related Articles

Post Your Comments


Back to top button