CinemaComing SoonIndian CinemaKollywoodLatest NewsTollywood

സൂപ്പർഹിറ്റ് സംവിധായകനൊപ്പം വിജയ് – മഹേഷ് ബാബു നേർക്കുനേർ

ദളപതി വിജയ്‍യും സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവും നായകന്മാരായി എത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ഒരുങ്ങുന്നു. എം ആർ മുരുഗദോസിന്റെ സംവിധാനത്തിൽ തമിഴിലും തെലുങ്കിലുമായിട്ടാകും ചിത്രം വരുന്നത്. തമിഴില്‍ വിജയ് നായകനും മഹേഷ് ബാബു വില്ലനും തെലുങ്കുവില്‍ നേരെ തിരിച്ചും ആയിട്ടായിരിക്കും സിനിമ. മറ്റ് പ്രമുഖ താരങ്ങളും സിനിമയിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
വിജയ്‍യുടെ പുതിയ ചിത്രം മെര്‍സല്‍ ഒക്ടോബര്‍ 18നു പ്രദര്‍ശനത്തിനെത്തും. മഹേഷ് ബാബുവിന്റെ സ്പൈഡര്‍ പ്രദര്‍ശന വിജയം നേടുന്നു. ബോക്സ് ഓഫീസില്‍ സ്പൈഡര്‍ രണ്ടു ദിവസം കൊണ്ട് 75കോടി നേടി.

shortlink

Related Articles

Post Your Comments


Back to top button