BollywoodCinema

2015ല്‍ ഇന്ത്യയിലും പുറത്തുമായ് ഏറ്റവുമധികം ലാഭം കൊയ്ത ചിത്രങ്ങള്‍ ( പൂര്‍ണ്ണമായ ലിസ്റ്റ് കാണാം )

ഇന്ത്യക്കുള്ളില്‍ ഏറ്റവും ലാഭം നേടിയ ചിത്രം ബജ്രംഗി ഭായ്ജാന്‍ 320.34 കോടി ഇന്ത്യന്‍ രൂപ
ഇന്ത്യക്ക് പുറത്ത് ഏറ്റവുമധികം ലാഭം നേടിയ ചിത്രം ബജ്രംഗി ഭായ്ജാന്‍ 192.32 കോടി ഇന്ത്യന്‍ രൂപ
ലോകമൊട്ടാകെ ഏറ്റവുമധികം ലാഭം നേടിയ ഇന്ത്യന്‍ ചിത്രം ബജ്രംഗി ഭായ്ജാന്‍ 650 കോടി ഇന്ത്യന്‍ രൂപ
ഇന്ത്യക്കുള്ളില്‍ ഏറ്റവുമധികം ലാഭം നേടിയ ഹോളിവുഡ് ചിത്രം ഫാസ്റ്റ് ആന്‍ഡ്‌ ഫ്യൂരിയസ് 110 കോടി ഇന്ത്യന്‍ രൂപ
ഇന്ത്യക്കുള്ളില്‍ ഏറ്റവുമധികം ലാഭം നേടിയ യു സര്‍ട്ടിഫിക്കറ്റ് ചിത്രം പ്രേം രത്തന്‍ ധന്‍പായോ 208.88 കോടി ഇന്ത്യന്‍ രൂപ
ഇന്ത്യക്കുള്ളില്‍ ഏറ്റവുമധികം ലാഭം നേടിയ യു/എ സര്‍ട്ടിഫിക്കറ്റ് ചിത്രം ബജ്രംഗി ഭായ്ജാന്‍ 320.34 കോടി ഇന്ത്യന്‍ രൂപ
ഇന്ത്യക്കുള്ളില്‍ ഏറ്റവുമധികം ലാഭം നേടിയ എ സര്‍ട്ടിഫിക്കറ്റ് ചിത്രം പ്യാര്‍ ക പഞ്ചമ 2 64.10 കോടി ഇന്ത്യന്‍ രൂപ
ഇന്ത്യക്കുള്ളില്‍ ഏറ്റവുമധികം ലാഭം നേടിയ ഹിന്ദി ഡബ്ബ് ചിത്രം ബാഹുബലി 118.7 കോടി ഇന്ത്യന്‍ രൂപ
ഇന്ത്യക്കുള്ളില്‍ ഏറ്റവുമധികം ലാഭം നേടിയ മറാത്തി ചിത്രം ടൈംപാസ് 2 28 കോടി ഇന്ത്യന്‍ രൂപ
ഏറ്റവുമധികം ലാഭം നേടിയ നായകകേന്ദ്രീകൃത ചിത്രം ബജ്രംഗി ഭായ്ജാന്‍ 320.34 കോടി ഇന്ത്യന്‍ രൂപ
ഏറ്റവുമധികം ലാഭം നേടിയ നായികാകേന്ദ്രീകൃത ചിത്രം തനൂ വെഡ്സ് മനു റിട്ടേണ്‍സ് 152.39 കോടി ഇന്ത്യന്‍ രൂപ

shortlink

Related Articles

Post Your Comments


Back to top button