Cinema

മോഹന്‍ലാല്‍ ‍, ജൂനിയര്‍ എന്‍ടിആര്‍ ചിത്രത്തില്‍ നായികമാര്‍ നിത്യാ മേനോനും സമന്തയും !!

മോഹന്‍ലാല്‍ അച്ഛന്‍വേഷത്തിലും , ജൂനിയര്‍ എന്‍ടിആര്‍ മകന്‍വേഷത്തിലും എത്തുന്ന കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ജനതാ ഗാരേജ് എന്ന തെലുങ്ക് ചിത്രത്തില്‍ നായിക മലയാളത്തിന്റെ സ്വന്തം നിത്യാ മേനോനും , തമിഴ് തെലുങ്ക് സൂപര്‍ നായിക സമന്തയും .

മല്ലി മല്ലി ഇടിറാണി , സണ്‍ ഓഫ് സത്യമൂര്‍ത്തി , ഓകെ ബംഗാരം , രുദ്രമാദേവി എന്നീ തെലുങ്ക്‌ ചിത്രങ്ങളിലൂടെ തെലുങ്ക് സിനിമാലോകത്ത് ഏറെ പ്രിയങ്കരിയാണ് നിത്യാ മേനോന്‍ . ഒരുപാട് നാളായി കഥാപാത്രത്തിന് ചേരുന്ന നടിയെ അന്വേഷിച് തിരക്കിലായിരുന്നു സംവിധായകന്‍ , ഒടുവില്‍ നിത്യാ മേനോന് നറുക്ക് വീഴുകയായിരുന്നു . വിവരങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞത് സംവിധായകന്‍ കൊരട്ടല ശിവ തന്നെയാണ് .

shortlink

Related Articles

Post Your Comments


Back to top button