Bollywood

സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ദാബൂ രത്നാനിയുടെ ആനുവൽ കലണ്ടർ ലോഞ്ചിൽ ബോളിവുഡ് താരങ്ങളുടെ പെരുമഴ !! ( ചിത്രങ്ങൾ കാണാം )

ഒരു ബോളിവുഡ് താരവും ഒഴിവാക്കാൻ ആഗ്രഹിക്കാത്ത ഒന്നാണ് സെലിബ്രിടി ഫോട്ടോഗ്രാഫർ ദാബൂ രത്നാനിയുടെ ആനുവൽ കലണ്ടർ ലോഞ്ച് . അതുകൊണ്ട് തന്നെ ബോളിവുഡ് താരങ്ങളുടെ പെരുമഴ ആണിത് . ഇക്കൊല്ലത്തെ ലോഞ്ച് പാർടിയിൽ സിനിമാരംഗത്തെ എല്ലാ വലിയ പേരുകളും തങ്ങളുടെ ഫസ്റ്റ് ലൂകിനായ് തിരക്കുകൾ മാറ്റി വചിരിക്കുകയാണ് . താരനിരകളുടെ പട്ടിക ഇങ്ങനെ നീളുന്നു സോണാക്ഷി സിൻഹ , കൃതി സനോന്‍ , പരിനീതി ചോപ്ര , ഷാരുഖ് ഖാൻ , അഭിഷേക് ബച്ചൻ , ഐശ്വര്യാ റായി , ആലിയ ഭട്ട് , പ്രിയങ്ക ചോപ്ര , സണ്ണി ലിയോൺ , ഡാനിയൽ വെബ്ബർ , ശ്രദ്ധ കപൂർ , വരുണ്‍ ധവാൻ , രേഖ , ഫർഹാൻ അക്തർ അങ്ങനെ നീളുകയാണ് ഈ താര നിര !!! . ദാബുവിനും ഫാമിലിക്കുമൊപ്പം ബോളിവുഡ് താരങ്ങൾ സെൽഫീ എടുക്കുന്നതിന്റെ ചിത്രങ്ങൾ ദാബൂ തന്നെയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത് . ചിത്രങ്ങൾ കാണാം … CYk6sphUMAAMuBp CYk6sp3UkAA5BRP CYiu7iQWAAARH-q CYi1SmUWwAAQ7zi CYk6su5UEAA7Rjk CYivEx6WEAA8fmA

shortlink

Related Articles

Post Your Comments


Back to top button