Cinema

മോഹന്‍ലാലിന്‍റെ മൂന്നു സിനിമകള്‍ക്ക് ആദ്യഭാഗം ഒരുങ്ങുന്നു !!!

സിനിമകള്‍ക്ക് രണ്ടാംഭാഗം വരുന്നു എന്ന് കേള്‍ക്കുമ്പോള്‍ സാധാരണ വലിയ അത്ഭുതമൊന്നും തോന്നാറില്ല . എന്നാല്‍ ആദ്യഭാഗം വരുന്നു എന്ന് കേട്ടാലോ ?!! . ആരായാലും ഒന്ന് അത്ഭുതപ്പെട്ടു പോകും . എങ്കില്‍ കേട്ടോളൂ മോഹന്‍ലാലിന്‍റെ മൂന്നു ചിത്രങ്ങള്‍ക്കാണ് രണ്ടാംഭാഗം ഒരുങ്ങുന്നത് . മോഹന്‍ലാല്‍ നായകനായി മേജര്‍ രവി സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ കീര്‍ത്തിചക്ര , കുരുക്ഷേത്ര , കാണ്ഡഹാര്‍ എന്നീ ചിത്രങ്ങള്‍ക്കാണ് ഒന്നാം ഭാഗം വരുന്നത് . മേജര്‍ മഹാദേവനായിട്ടും അദ്ദേഹത്തിന്‍റെ അച്ചനായിട്ടുമാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത് .രാജസ്ഥാനിലും , പഞ്ചാബിലും ആയാണ് ചിത്രീകരണം നടക്കുക . വിവധ ഭാഷകളില്‍ നിന്നുള്ള പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ടാകും . വാര്‍ 1971 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത് .

shortlink

Related Articles

Post Your Comments


Back to top button