BollywoodCinema

2016 , 61-മത് ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു ( പൂര്‍ണ്ണമായ അവാര്‍ഡ് ലിസ്റ്റ് കാണാം )

2016 61-മത് ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു . ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയത് ബാജിറാവു മസ്താനിയും , പികൂവും
പൂര്‍ണ്ണമായ അവാര്‍ഡ് ലിസ്റ്റ് കാണാം …..

മികച്ച സംവിധായകന്‍ : സഞ്ജയ്‌ ലീല ബന്‍സാലി ( ബാജിറാവു മസ്താനി )
മികച്ച ചിത്രം : ബാജിറാവു മസ്താനി
മികച്ച നടി : ദീപിക പദുകോണ്‍ ( പികൂ )
മികച്ച നടന്‍ : രണ്‍വീര്‍ സിംഗ് ( ബാജിറാവു മസ്താനി )
മികച്ച കഥ : കെ വി വിജയേന്ദ്ര പ്രസാദ് ( ബജ്രംഗി ഭായ്ജാന്‍ )
മികച്ച സഹനടി : പ്രിയങ്ക ചോപ്ര ( ബാജിറാവു മസ്താനി )
മികച്ച സഹനടന്‍ : അനില്‍ കപൂര്‍ ( ദില്‍ ദട്കാനെ ദോ )
മികച്ച നടി നിരൂപകരുടെ പ്രത്യേക പരാമര്‍ശം : കങ്കണ റണാത്ത് ( തനു വെഡ്സ് മനു )
മികച്ച നടനുള്ള നിരൂപകരുടെ പ്രത്യേക പരാമര്‍ശം : അമിതാഭ് ബച്ചന്‍ ( പികു )
മികച്ച ചിത്രം : പ്രത്യേക നിരൂപക പരാമര്‍ശം : ( പികൂ )
മികച്ച പുതുമുഖ നടി : ഭുമി പെട്നെക്കര്‍ ( ദം ലഗാകെ ഹൈഷാ )
മികച്ച പുതുമുഖ നടന്‍ : സൂരജ് പന്ചോളി ( ഹീറോ )
മികച്ച പുതുമുഖ സംവിധായകന്‍ : നീരജ് ഘയവാന്‍ ( മസാന്‍ )
മികച്ച പിന്നണി ഗായിക : ശ്രേയ ഘോഷാല്‍ ( ദീവാനി മസ്താനി എന്ന ഗാനം ബാജിറാവു മസ്താനി )
മികച്ച പിന്നണി ഗായകന്‍ : അരിജിത് സിംഗ് ( സൂരജ് ദൂബാ ഹേ എന്ന ഗാനം റോയ് )
ആര്‍ഡി ബര്‍മന്‍ അവാര്‍ഡ് : അര്‍മാന്‍ മാലിക്
ലൈഫ് ടൈം അചീവ്മെന്‍റ : മൌഷുമി ചാറ്റര്‍ജീ
മികച്ച തിരക്കഥ : ജൂഹി ചാറ്റര്‍ജി ( പികൂ )
മികച്ച ഗാനരചയിതാവ് : ഇര്‍ഷാദ് കമില്‍ ( അഗര്‍ തും സാത് ഹോ എന്നാ ഗാനം തമാശ )
മികച്ച വസ്ത്രാലങ്കാരം അഞ്ചു മോഡി ആന്‍ഡ് മാക്സിമ ( ബാജിറാവു മസ്താനി )
മികച്ച കലാ സംവിധായകന്‍ : സുജിത് സാവന്ത് , സലോണി , ശ്രീരാം അയ്യങ്കാര്‍ ( ബാജിറാവു മസ്താനി )
മികച്ച ചിത്ര സംയോജനം : ശ്രീകര്‍ പ്രസാദ് ( തല്‍വാര്‍ )
മികച്ച കൊറിയോഗ്രാഫര്‍ : ബിര്‍ജു മഹാരാജ് ( മോഹേ രംഗ് ദേ ലാല്‍ എന്ന ഗാനം ബാജിറാവു മസ്താനി )
മികച്ച ഛായാഗ്രാഹകന്‍ : മനു ആനന്ദ് ( ദം ലഗാകെ ഹയ്ഷാ )
മികച്ച ആക്ഷന്‍ : ഷാം കൌശല്‍ ( ബാജിറാവു മസ്താനി )
മികച്ച പശ്ചാത്തല സംഗീതം : അനുപം റോയ് ( പികു )
മികച്ച വിഎഫ്എക്സ് : പ്രാണ സ്റ്റുഡിയോസ് ( ബോംബെ വെല്‍വെറ്റ് )
മികച്ച സംഭാഷണം : ഹിമാന്ശു ശര്‍മ ( തനു വെഡ്സ് മനു )

shortlink

Related Articles

Post Your Comments


Back to top button