CinemaVideos

മാധവന്‍ ഖുശ്‍ബുവിനെ പരസ്യമായ് ചുംബിച്ചു, വീഡിയോ വൈറലായി, വിവാദവുമായി! ( വീഡിയോ കാണാം )

ടിവി പരിപാടിക്കിടെ നടന്‍ മാധവന്‍ ഖുശ്ബുവിനെ പരസ്യമായ് ചുംബിച്ചു . സിംപ്ലി ഖുശ്ബൂ എന്ന പരിപാടിക്കിടെയാണ് മാധവന്‍ ഖുശ്ബുവിനെ പരസ്യമായ് ചുംബിച്ചത് . ഇത് വിവാദമാവുകയും യൂട്യുബില്‍ വയറലാവുകയും ചെയ്തു . തമിഴിലും ഹിന്ദിയിലുമായ് പ്രദര്‍ശനത്തിനെത്തുന്ന ഇരുദി സുട്രു ( സാലാ ഖദൂസ് ) എന്ന ചിത്രത്തിന്‍റെ പ്രമോഷനെത്തിനെത്തിയതായിരുന്നു മാധവന്‍ . തന്‍റെ സിനിമയായ സഖിയിലെ ഒരു പ്രണയസംഭാഷണം പറഞ്ഞു മാധവന്‍ ഖുശ്ബുവിന്‍റെ കവിളില്‍ ചുംബിക്കുകയാനുണ്ടായത് . പരിപാടിയുടെ പ്രമോയായ് ഈ രംഗമുള്ള വീഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടത് . ഈ വീഡിയോ കാണുമ്പോള്‍ എല്ലാ യുവതികള്‍ക്കും അസൂയ തോന്നുമെന്ന അടിക്കുറിപ്പോടെ ഖുശ്ബു ഇത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റും ചെയ്തു . എന്നാല്‍ 45കാരിയും വിവാഹിതയുമായ ഖുശ്ബു ഒരു പരിപാടിയില്‍ പരസ്യമായ് ചുംബിച്ചതും അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്തതും ഒട്ടും ശരിയായില്ലെന്ന് അഭിപ്രായപ്പെട്റ്റ് നിരവധിപേര്‍ രംഗതെതുകയും ചെയ്തു . വീഡിയോ കാണാം ….

shortlink

Related Articles

Post Your Comments


Back to top button