BollywoodCinemaNEWSSongsVideos

റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച് സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഉള്‍പ്പടെ എട്ട് പ്രമുഖ ഇന്ത്യന്‍ സ്പോര്‍ട്സ് താരങ്ങള്‍ ചരിത്രത്തില്‍ ആദ്യമായ് ഒന്നിച്ച് അണിനിരന്ന ദേശീയഗാന വീഡിയോ കാണാം

മുന്‍ ക്രിക്കറ്റ് താരവും സംവിധായകനും ആയ അതുല്‍ കുല്‍ക്കര്‍ണി ആണ് ഈ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് . സച്ചിന്‍ തെണ്ടുല്‍ക്കര്‍ , സുനില്‍ ഗാവസ്കര്‍ , സാനിയ മിര്‍സ , മഹേഷ്‌ ഭൂപതി , ഗഗന്‍ നാരങ്ക് , ധന്‍രാജ് പിള്ളൈ , ബൈച്ചുങ്ങ് ബൂട്ടിയ , സുശീല്‍ കുമാര്‍ തുടങ്ങി എട്ട് പ്രമുഖ കായിക താരങ്ങളാണ് ആദ്യമായ് ഒന്നിച്ച് ദേശീയ ഗാന വീഡിയോയില്‍ അണിനിരന്നിട്ടുള്ളത് . വീഡിയോ കാണാം ….

shortlink

Related Articles

Post Your Comments


Back to top button