CinemaGeneralKollywoodNEWS

കല്‍പനയുടെ അവസാന തമിഴ് ചിത്രം

വിദ്യാധരന്‍ സംവിധാനം ചെയ്യുന്ന ‘ഇഡ്‌ലി’ യുടെ ചിത്രീകരണം പൂര്‍ത്തിയായി. അന്തരിച്ച കല്‍പന, ശരണ്യ പൊന്‍വണ്ണന്‍, കോവൈ സരള എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. കല്‍പനയുടെ സീനുകള്‍ നേരത്തെ പൂര്‍ത്തിയാക്കിരുന്നു. കല്‍പനയ്ക്ക് ശബ്ദം നല്‍കാന്‍ താരത്തിന്റെ ശബ്ദം അനുകരിക്കുന്ന മിമിക്രി ആര്‍ടിസ്റ്റുകളെ കണ്ടെത്തുകയാണ് അണിയറ പ്രവര്‍ത്തകര്‍.

കാര്‍ത്തി, അക്കിനേനി നാഗാര്‍ജുന എന്നിവര്‍ നായകരാവുന്ന ‘തോഴ’ എന്ന ചിത്രത്തില്‍ ചില സീനുകള്‍ ബാക്കിവെച്ചാണ് കല്‍പന വിടപറഞ്ഞത്. തമിഴ്- തെലുങ്ക് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം മാര്‍ച്ച് 25ന് പ്രദര്‍ശനത്തിനെത്തും.

shortlink

Related Articles

Post Your Comments


Back to top button