GalleryGeneralNEWS

എയര്‍ടെല്‍ 4ജി പെണ്‍കുട്ടിയുടെ ചൂടന്‍ സെല്‍ഫികള്‍ വൈറല്‍ (ചിത്രങ്ങള്‍ കാണാം)

പരസ്യ രംഗത്ത് നിന്ന് മറ്റൊരു താരം ഉയര്‍ന്ന് വന്നിരിക്കുകയാണ് സാഷാ ചെത്രി. ഇതിനകം തന്നെ ശ്രദ്ധ നേടിയ എയര്‍ടെല്‍ 4ജി പരസ്യത്തിലെ പെണ്‍കുട്ടിയാണ് സാഷാ ചെത്രി.പരസ്യത്തിലെ പുതുമ കൊണ്ട് ആദ്യ ഘട്ടം തന്നെ സാഷാ ഏവരുടെയും മനം കവര്‍ന്നു. ഇതോടെ ഈ പെണ്‍കുട്ടിയെ കുറിച്ചുള്ള അന്വേഷണവും ആരംഭിച്ചു. സാഷായുടെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജില്‍ ആയിര കണക്കിന് ആരാധകരാണുള്ളത്. ഇതിനിടെയാണ് സാഷയുടെ സെല്‍ഫികള്‍ പുറത്ത് വന്നത്. ഫെയ്‌സ്ബുക് പേജില്‍ സാഷ പോസ്റ്റ് ചെയ്ത സെല്‍ഫികളെല്ലാം ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.

 

1-179 4-54 hot

shortlink

Related Articles

Post Your Comments


Back to top button