CinemaGeneralNEWSSongsVideos

ശിവദയുടെ തമിഴ് ചിത്രം സീറോയിലെ പ്രണയഗാനം റിലീസ് ആയി

അശ്വിന്‍, ശിവദ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് സീറോ. സിനിമയിലെ ഒരു പ്രണയ ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്. നിവാസ് കെ പ്രസന്നയാണ് സംഗീതം. കബിലാന്‍ പാട്ടെഴുതിയിരിക്കുന്നു. അനിരുദ്ധ് രവിചന്ദ്രറാണ് പാട്ട് പാടിയത്. ജെഡി ചക്രവര്‍ത്തി, രവി രാഘവേന്ദ്ര, തുളസി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളാകുന്നത്. വീഡിയോ കാണാം…

shortlink

Related Articles

Post Your Comments


Back to top button