GeneralHollywoodNEWSTrailersVideos

ആലിസും കൂട്ടരും എത്തുന്നു തീയറ്ററുകളില്‍ വിസ്മയം ഒരുക്കാന്‍

വാള്‍ട് ഡിസ്‌നി അവതരിപ്പിക്കുന്ന ‘ആലിസ് ത്രൂ ദ ലുക്കിംഗ് ഗ്ലാസ്സ്’ മെയ് 27 ന് തിയേറ്ററുകളിലെത്തും. 2010 ല്‍ പുറത്തിറങ്ങിയ ‘ആലിസ് ഇന്‍ വണ്ടര്‍ലാന്‍ഡി’ന്റെ തുടര്‍ച്ചയാണിത്. അഡ്വെഞ്ചര്‍- ഫാന്റസി വിഭാഗത്തില്‍പ്പെടുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജെയിംസ് ബോബിന്‍ ആണ്. ജോണി ഡെപ്പ്, ആന്‍ ഹത്തവെ, മിയ വാസികോസ്‌ക, റിസ് ഇഫാന്‍സ്, ഹെലീന ബൊന്‍ഹാം കാര്‍ടര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ താരനിര. ഡാനി എല്‍ഫ്മാനിന്റേതാണ് സംഗീതം. ട്രെയിലര്‍ വീഡിയോ കാണാം…

shortlink

Related Articles

Post Your Comments


Back to top button