സനം രേയിലെ പൂര്‍ണ്ണമായ ടൈറ്റില്‍ ഗാനം പുറത്തു വന്നു

ദിവ്യ ഘോസ്‌ല കുമാര്‍ സംവിധാനം ചെയ്ത ‘സനം രേ’ യിലെ ടൈറ്റില്‍ സോംഗ് പുറത്തിറങ്ങി. മിഥൂന്‍ ഒരുക്കിയ ഗാനം പാടിയിരിക്കുന്നത് അര്‍ജിത് സിംഗ് ആണ്.

പുല്‍കിത് സാമ്രാട്, യാമി ഗൗതം, ഊര്‍വശി റൗട്ടേല, ഋഷി കപൂര്‍ തുടങ്ങിയവരാണ് ‘സനം രേ’ യിലെ താരനിര. ജീത്ത് ഗാംഗുലി, അമാല്‍ മാലിക്, രാജു സിംഗ് എന്നിവരും ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിട്ടുണ്ട്. ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, അജയ് കപൂര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വീഡിയോ കാണാം…

Share
Leave a Comment