TrailersVideos

17 വര്‍ഷങ്ങള്‍ക്ക് ശേഷം സിദ്ദിക്ക്-ലാല്‍ ടീം ഒന്നിക്കുന്ന ദിലീപിന്‍റെ “കിംഗ്‌ ലയര്‍” ട്രെയിലര്‍

മലയാളി പ്രേക്ഷകലക്ഷങ്ങളെ ഏറ്റവുമധികം സങ്കടത്തിലാഴ്ത്തിയ ഒരു കാര്യമായിരുന്നു സംവിധായക ജോടികളായിരുന്ന സിദ്ദിക്കും ലാലും പിരിഞ്ഞത്. റാംജി റാവു സ്പീക്കിംഗ് മുതല്‍ ഫ്രണ്ട്സ് വരെ നീളുന്ന ഹിറ്റുകളുടെ പരമ്പര സൃഷ്ടിച്ച ഈ കൂട്ടുകെട്ട് 17-വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. ദിലീപ് നായകനാകുന്ന “കിംഗ്‌ ലയര്‍’ ആണ് ഇവരുടെ പുനസമാഗമത്തിന് വേദിയൊരുക്കുന്ന ചിത്രം. മഡോണ സെബാസ്റ്റ്യന്‍ നായികയാകുന്ന കിംഗ്‌ ലയറില്‍ ലാല്‍, ആശാ ശരത്, ജോയ് മാത്യു, സിദ്ദിക്ക്, സൗബിന്‍ സാഹിര്‍, ബാലു വര്‍ഗീസ്‌ എന്നിവരും വേഷമിടുന്നു.

സിദ്ദിക്കിന്‍റെ കഥയില്‍ ലാല്‍ സംവിധാനം ചെയ്യുന്ന “കിംഗ്‌ ലയര്‍” ഏപ്രില്‍ 1-നാണ് റിലീസാകുന്നത്

ട്രെയിലര്‍ കാണാം:

shortlink

Related Articles

Post Your Comments


Back to top button