GeneralNEWS

തനി ഒരുവന് ശേഷം ജയം രവിയും അരവിന്ദസ്വാമിയും വീണ്ടും നേര്‍ക്കുനേര്‍

തനി ഒരുവന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ജയം രവിയും അരവിന്ദ് സ്വാമിയും വീണ്ടും ഒന്നിക്കുന്നു.

ലക്ഷ്മണ്‍ സംവിധാനം ചെയ്യുന്ന ‘ബോഗണ്‍ ‘ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ഹന്‍സികയാണ് ചിത്രത്തില്‍ നായിക. പ്രഭുദേവ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജയം രവി പോലീസ് വേഷത്തിലാണ് എത്തുന്നത്. എന്നാല്‍ അരവിന്ദ് സ്വാമിയുടെ വേഷം എന്താണെന്ന് ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. ഒരിടവേളയ്ക്ക് ശേഷം അഭിനയരംഗത്തേക്ക് അരവിന്ദ് സ്വാമി തിരിച്ചെത്തിയ ചിത്രം കൂടിയായിരുന്നു തനി ഒരുവന്‍. തനി ഒരുവനിലെ.വില്ലന്‍ വേഷം മികച്ച പ്രേക്ഷക സ്വീകാര്യത നേടിയെടുത്തു.

shortlink

Related Articles

Post Your Comments


Back to top button