‘ജ’ എന്ന അക്ഷരത്തിലെ സംഗീത സാന്നിദ്ധ്യം

സംഗീത പ്രതിഭകളുമായി ബന്ധപെട്ട് ‘ജ’ എന്ന അക്ഷരത്തിന് എന്തായാലും വളരെ വിചിത്രമായ  ഒരു കൗതുകമുണ്ട്. നമ്മുടെ ഗാന ഗന്ധര്‍വനിലും ഭാവ ഗായകനിലുമൊക്കെ ‘ജ’ എന്ന അക്ഷരം ചേര്‍ന്നിരിക്കുന്നുണ്ട്. പ്രമുഖ സംഗീത സംവിധായകരിലും ‘ജ’ എന്ന അക്ഷരം കൗതുക പൂര്‍വ്വം കടന്നു കൂടിയിട്ടുണ്ട്. സംഗീത മാന്ത്രികന്‍ മൈക്കില്‍ ജാക്സണിലും ‘ജ’ എന്ന അക്ഷരത്തിന്‍റെ സാന്നിദ്ധ്യമുണ്ട്. ജി.ദേവരാജന്‍ മുതല്‍ ബിജിബാലില്‍ വരെ ‘ജ’ എന്ന അക്ഷരം  വിചിത്രമായി ചേര്‍ന്ന് നില്‍ക്കുന്നുണ്ട്.
കെ.ജെ. യേശുദാസ്‌
പി. യചന്ദ്രന്‍
എം.ജി ശ്രീകുമാര്‍
സുജാ
ജാനകി
ജി. വേണുഗോപാല്‍

കെ.ജി. മാര്‍ക്കോസ് 
ജാസി ഗിഫ്റ്റ്
മൈക്കില്‍ ജാക്സണ്‍
എം.ജി രാധകൃഷ്ണന്‍
ജി. ദേവരാജന്‍
എം.കെ അര്‍ജുനന്‍
ജോണ്‍സണ്‍
ഇളയരാ
ജെറി അമല്‍ ദേവ്
പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
ജ്യോത്സന
എം. യചന്ദ്രന്‍
വിയ്‌ യേശുദാസ്
മഞ്ജരി
മെജോ ജോസഫ്‌
ബിജി ബാല്‍  

Share
Leave a Comment