Bollywood

തന്റെ ആദ്യ പ്രണയിനി അനുഷ്‌കയല്ലെന്ന് വിരാട് കോഹ്‌ലി

ബോളിവുഡ് സുന്ദരി അനുഷ്ക ശർമയും ക്രിക്കറ്റിലെ സൂപ്പർതാരം വിരാട് കോഹ്‌ലിയും പ്രണയത്തിലാണെന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ്. ഇടയ്ക്ക് പിരിഞ്ഞെന്ന് വാർത്ത വന്നിരുന്നെങ്കിലും ഇരുവരും വീണ്ടും ഒന്നിച്ചെന്നാണ് പുതിയ റിപ്പോർട്ടുകൾ.

എന്നാല്‍ ആരാധകര്‍ അറിയുന്നത് പോലെ കോഹ്‌ലിയുടെ ആദ്യം പ്രണയിനി അനുഷ്‌കയല്ല. കോഹ്‌ലി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തനിക്ക് ആകര്‍ഷണവും ആരാധനയും തോന്നിയിട്ടുള്ള നടി കരിഷ്മ കപൂറാണെന്ന് കോഹ്‌ലി പറഞ്ഞു. ഒരു ടെലിവിഷൻ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments


Back to top button