GeneralNEWS

ആസിഫിനെ വിമര്‍ശിച്ചവര്‍ക്കെതിരെ സംവിധായകന്‍

ഭാര്യയ്ക്കും മകനും ഒപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടന് നേരെ അധിക്ഷേപവും അസഭ്യവര്‍ഷവുമായി ചിലര്‍ രംഗത്തെത്തിയത്.

എന്നാല്‍ ഈ സാഹചര്യത്തിലാണ് ആസിഫ് അലിക്ക് നേരെയുള്ള ഫേസ്ബുക്ക് ആക്രമണത്തിനെതിരെ സംവിധായകന്‍ എംഎ നിഷാദ് പ്രതികരിച്ചത്.

നോമ്പ് കാലത്ത് മുഖം മറയ്ക്കാതെയുള്ള ഭാര്യയുടെ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനാണ് ആസിഫ് അലിക്കെതിരെ വിമര്‍ശകര്‍ എത്തിയത്. ആസിഫ് അലി മുക്രിയും മുല്ലാക്കയുമല്ല നടനാണ് എന്ന് നിഷാദ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button