BollywoodGeneralNEWS

ബംഗ്ലാദേശില്‍ ഏറ്റുമുട്ടലില്‍ മരിച്ച തീവ്രവാദി ശ്രദ്ധ കപൂറിന്റെ ആരാധകനോ?

ശ്രദ്ധ കപൂറും ധാക്ക ഏറ്റുമുട്ടലില്‍ മരിച്ച തീവ്രവാദിയും തമ്മിലുള്ള ബന്ധം എന്താണെന്നുള്ളത് ആണ് ഇപ്പോള്‍ എല്ലാവരെയും കുഴക്കുന്ന വിഷയം.

‘ശ്രദ്ധ കപൂര്‍ സുന്ദരി, നീ എന്‍റെ കയ്യില്‍ തൊട്ട നിമിഷം…’ നിബ്രാസ് ഇസ്ലാം എന്ന യുവാവ് ചില മാസങ്ങള്‍ക്ക് മുന്‍പ് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റാണ് ഇത്. ബോളിവുഡിലെ ബ്യൂട്ടി സെന്‍സേഷന്‍ ശ്രദ്ധ കപൂറിന് ഒപ്പം നൃത്തം ചെയ്യുന്ന വീഡിയോ ആണ് നിബ്രാസ് അന്ന് പോസ്റ്റ് ചെയ്തത്.

ബംഗ്ലാദേശില്‍ നിന്നുള്ള ഉന്നതവിദ്യാഭ്യാസം നേടിയ യുവാവാണ് 25 വയസുള്ള യുവാവ്. ധാക്ക നോര്‍ത്ത് സൗത്ത് യൂണിവേഴ്സിറ്റി, മൊനാഷ് യൂണിവേഴ്സിറ്റി മലേഷ്യ എന്നിവിടങ്ങളിലാണ് വിദ്യഭ്യാസം പൂര്‍ത്തിയാക്കിയത്.

ഏതോരു ബംഗ്ലാ യുവാവിനെപ്പോലെ ഡ്രൈവിങ്ങ് ഇഷ്ടപ്പെടുന്ന, ബോളിവുഡ് താരങ്ങളെ കാണുവാന്‍ ഇഷ്ടപ്പെടുന്ന യുവാവ് ആയിരുന്നു നിബ്രാസ്.

shortlink

Post Your Comments


Back to top button