GeneralNEWS

കസബയ്ക്ക് ആശംസകളറിയിച്ച് മോഹന്‍ലാല്‍

പെരുന്നാള്‍ റിലീസായി നാളെ തിയറ്ററുകളില്‍ എത്തുന്ന മമ്മൂട്ടി ചിത്രം കസബയ്ക്ക് ആശംസകള്‍ നേര്‍ന്ന് സൂപ്പര്‍താരം മോഹന്‍ലാല്‍

ഫെയ്‌സ്ബുക്കിലൂടെയാണ് നിധിന്‍ രണ്‍ജിപണിക്കരുടെ ആദ്യ സിനിമാ സംരംഭത്തിന് മോഹന്‍ലാല്‍ ആശംസകള്‍ അറിയിച്ചത്.

ഇതാദ്യമായാണ് മോഹന്‍ലാല്‍ സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഒരു മമ്മൂട്ടി ചിത്രത്തിന്റെ ട്രെയിലര്‍ ഷെയര്‍ ചെയ്ത് പിന്തുണ അറിയിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button