GeneralKollywoodNEWS

ജേര്‍ണലിസ്റ്റ് ആകാന്‍ ശ്രുതി ഹാസന്‍

സൂര്യയുടെ സിങ്കത്തിന്റെ മൂന്നാം ഭാഗത്തിലാണ് ശ്രുതി ഹാസന്‍ മാധ്യമപ്രവര്‍ത്തകയായി അഭിനയിക്കുന്നത്.

വിദ്യ എന്ന മാധ്യമപ്രവര്‍ത്തകയായിട്ടാണ് ശ്രുതി ഹാസന്‍ അഭിനയിക്കുന്നത്. അനുഷ്‍ക ഷെട്ടിയാണ് ചിത്രത്തിലെ നായിക. ഹരിയാണ് ചിത്രത്തിന്റെ സംവിധായകന്‍ .

shortlink

Related Articles

Post Your Comments


Back to top button