GeneralKollywoodNEWS

ആരാധകരുടെ കൈയ്യടി നേടി ഹന്‍സികയുടെ പുതിയ വീഡിയോ

ചെന്നൈയിലെ റോഡരികില്‍ അന്തിയുറങ്ങുന്ന ആളുകള്‍ക്ക് വസ്ത്രം നല്‍കുന്ന ഹന്‍സികയുടെ വിഡിയോ ആണ് ഇന്റര്‍നെറ്റിലൂടെ പുറത്തായിരിക്കുന്നത്.

ഹന്‍സികയുടെ ഈ പ്രവര്‍ത്തിയെ അഭിനന്ദിച്ച് ആരാധകരടക്കമുള്ളവര്‍ രംഗത്തെത്തി. ഹന്‍സികയുടെ ഒരു ഫാന്‍ പേജ് വഴിയാണ് വിഡിയോ പുറത്തായത്.

ഈ വിഡിയോ എങ്ങനെയാണ് ഇന്റര്‍നെറ്റില്‍ വന്നതെന്ന് അറിയില്ലെന്നും താന്‍ തന്നെ ഇത് കണ്ട് അത്ഭുതപ്പെട്ട് പോയെന്നും ഹന്‍സിക ട്വീറ്റ് ചെയ്തു.

https://youtu.be/Vw5fT9REoeo

 

 

shortlink

Related Articles

Post Your Comments


Back to top button